ഡാളസ്: പത്തനംതിട്ട കുഴിക്കാല ചെറമുരിപ്പേല്‍ പരേതനായ തോമസിന്റേയും ശോശാമ്മ തോമസിന്റേയും മകന്‍ ജോര്‍ജ് സി ജോര്‍ജ്( തമ്പി) ഡാളസ്സില്‍ നിര്യാതനായി. 59 വയസ്സായിരുന്നു. അര്‍ബുധ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് നാല് ബുധനാഴ്ചരാത്രി 11 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ മറിയാമ്മ ജോര്‍ജ്, മക്കള്‍: ലിന്‍സി, ലിജോ, മരുമകന്‍ ടിനു. ഡാളസ് സെന്റ് പോള്‍സ് മാര്‍തോമ്മാ ചര്‍ച്ച് അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here