കോഴഞ്ചേരി കാട്ടൂര്‍ കാക്കനാട് പി. ടി. വര്‍ഗീസിന്റെ മകന്‍ വിന്‍സണ്‍ (34) ഹൂസ്റ്റണില്‍ മിസൗറി സിറ്റിയിലുള്ള വസതിയില്‍ 2016 മാര്‍ച്ച് 11-ന് നിര്യാതനായി.
മാതാവ്: ഏലിയാമ്മ വര്‍ഗീസ്.
സഹോദരന്‍: സാംസണ്‍ വര്‍ഗീസ്.
1981 ജൂ 19-ന് ഹൂസ്റ്റണില്‍ ജനിച്ച വിന്‍സണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്നു ബിരുദം നേടിയശേഷം
ഓസ്റ്റിന്‍ സെന്റ് അഗസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്കല്‍ തെറാപ്പിയില്‍ ഡോക്ടറേറ്റിനായുള്ള പഠനത്തിലായിരുന്നു.
സംസ്‌കാരം 18 വെള്ളിയാഴ്ച 10 മണിക്ക്
സ്റ്റാഫോര്‍ഡ് സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.
Visitation & Viewing will be on Thursday evening, March 17, 2016
from 5-9 P.M. at the Church
Funeral services will begin
Friday morning, March 18, 2016 at 10:00 A.M.
at St. Peter’s Malankara Catholic Church,
3135 5th Street, Stafford, TX.
With burial to follow in Greenlawn Memorial Park in Rosenberg.
(Davis Greenlawn Funeral Chapel and Cemetery 3900 B.F. Terry Blvd, Rosenberg, Texas 77471)

 

LEAVE A REPLY

Please enter your comment!
Please enter your name here