കക്കുഴിയിലായ കോട്ടയിറമ്പില്‍(തിടുപ്പില്‍) ടി.വി. ചാക്കോ(കുട്ടപ്പന്‍)-88 അന്തരിച്ചു. സംസ്‌കാരം സെപ്റ്റംബര്‍ 19ന് രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മീനടം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ അഭി.തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

ദീര്‍ഘകാലം ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അഥോറിറ്റിയില്‍ സേവനമനുഷ്ഠിച്ചതിനുശേഷം കേരളത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് സെന്റ് മേരീസ് പള്ളിയിലെ അംഗമായിരുന്നു.

ഭാര്യ: പരേതയായ സാറാമ്മ ചാക്കോ(മോളി) കമ്പിയില്‍, മണര്‍കാട്

മക്കള്‍:

ലിനി
ലിബി
ലിന്‍സ്

മരുമക്കള്‍

സാബു (അരികിനേത്ത് കാട്ടൂര്‍, കോഴഞ്ചേരി)
ബിജു (ഇഞ്ചക്കാട്ട്, പയ്യപ്പാടി)
സിമ്പിള്‍ (തൊണ്ടംകുളം, കാനം, കങ്ങഴ)

കൊച്ചുമക്കള്‍: അലീസ, ജോഷ്, റെബേക്ക, ജെനി, ജെഫ്, സിയാന്‍, സിവിയ(എല്ലാവരും യു.എസ്. എ.)
സഹോദരങ്ങള്‍: പരേതനായ റ്റി. വി. ജോസഫ്, റ്റി.വി. മാത്യൂസ് (യു. എസ്. എ.), പെണ്ണമ്മ മാത്യു.
Live Streaming: Wake: https://youtube.com/live/R0jKHS7-sGY Funeral Service: https://www.youtube.com/live/Tufhs1KmNLE

LEAVE A REPLY

Please enter your comment!
Please enter your name here