ന്യു യോര്‍ക്ക്: ദീപ്തമായ വിശ്വാസവും ആത്മീയതയും നിറഞ്ഞ സഫലമായ ജീവിതം നയിക്കുകയും സ്‌നേഹപൂര്‍ണവും സൗമ്യവുമായ ഇടപെടലിലൂടെ വിശ്വാസികളെ നയിക്കുകയും ചെയ്ത ആചാര്യശ്രേഷ്ഠനായ വെരി റവ. വര്‍ഗീസ് മരുന്നിനാല്‍ കോറെപ്പിസ്‌കോപ്പ റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. നാനുവറ്റിലെ സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥാപകനും വികാരിയുമായിരുന്നു. അതിനു മുന്‍പ് ന്യു സിറ്റി സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സേവനമനുഷ്ഠിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here