OLYMPUS DIGITAL CAMERA

ഹൂസ്റ്റണ്‍: അയ്മനം വട്ടക്കാട്ടില്‍ ജേക്കബ് ജോണ്‍ (സാബു 58) ഹൂസ്റ്റണില്‍ നിര്യാതനായി. കോട്ടയം പുളിമൂട്ടില്‍ ശോഭ ജോണ്‍ ആണ് ഭാര്യ. മക്കള്‍: മറീന്‍, ഷൈനിക്ക.

ഹൂസ്റ്റണിലുള്ള വല്‍സമ്മ മാത്യു സഹോദരിയും ഫിലഡല്‍ഫിയായിലുള്ള അലക്‌സ് ജോണ്‍ സഹോദരനുമാണ്. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ സജീവ പ്രവര്‍ത്തകനായിരുന്നു.

സംസ്‌ക്കാര ചടങ്ങുകളുടെ വിവരങ്ങള്‍ പിന്നീട്‌.

LEAVE A REPLY

Please enter your comment!
Please enter your name here