ഷിക്കാഗോ: പകലോമറ്റം വെട്ടുവഴി പരേതനായ ദേവസ്യ ചിറയത്തിന്റെ ഭാര്യ ബ്രിജിത്ത് ദേവസ്യ (81) നിര്യാതയായി.

മക്കള്‍: ലതാ ലൂക്കോസ് പൈനല്‍ (തൃശൂര്‍), സുമ ബേബി ചെമ്പ്‌കെട്ടിക്കല്‍ (കൂമ്പാറ, കോഴിക്കോട്), ബീന അനിയന്‍കുഞ്ഞ് വള്ളിക്കളം (ഷിക്കാഗോ), ബിന്ദു ബിജു കീമറ്റത്തില്‍ (തെക്കുംകുട്ടി, കോഴിക്കോട്).

സംസ്കാരവും മറ്റ് വിവരങ്ങളും പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here