സൗത്ത് ഫ്ലോറിഡ: കരിയംപ്ളാവ് കൊലിക്കോട്ട് പരേതനായ പസ്റർ കെ. വി. ജോർജിന്റെ മകളും, മാത്യു ഈപ്പൻ (മാത്തുക്കുട്ടി) യുടെ ഭാര്യയുമായ ഏലിയാമ്മ ഈപ്പൻ (71) ജനുവരി 6-ാംതീയതി വെള്ളിയാഴ്ച രാവിലെ 12.02 ന് സൗത്ത് ഫ്‌ലോറിഡയിൽ നിര്യാതയായി.

മക്കൾ: ഷാജി ഈപ്പൻ, ഷേർളി ഈപ്പൻ.

മരുമക്കൾ: ഓഡരെയ് ഈപ്പൻ. കൊച്ചുമക്കൾ: റായൻ കേരാ.

സൗത്ത് ഫ്ലോറിഡ ഐ പി സി ശാലോം സഭാ അംഗമായിരുന്നു ഏലിയാമ്മ ഈപ്പൻ. സംസ്കാരം പിന്നീട്
aleyamma e

LEAVE A REPLY

Please enter your comment!
Please enter your name here