ഹാമിൽട്ടൺ ∙ കാനഡ മക് മാസ്റ്റർ യൂണിവേഴ്സിറ്റി ലൈബ്രറി റിട്ട. ഉദ്യോഗസ്ഥൻ കോട്ടയം മുട്ടമ്പലം പിള്ളച്ചിറ (തീരം) ഡോ. പി.എം. തോമസ് (79) ഹാമിൽട്ടണിൽ നിര്യാതനായി. സംസ്കാരം പിന്നീട് അവിടെ. വേദശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നാലുന്നാക്കൽ ആനക്കല്ലുങ്കലായ പിള്ളച്ചിറ കുടുംബാംഗമാണ്. ഭാര്യ: മുട്ടമ്പലം വട്ടക്കുന്നേൽ പുല്ലാട്ട് ശാന്തമ്മ. മകൾ: മനീഷ (ജനീവ).

LEAVE A REPLY

Please enter your comment!
Please enter your name here