വളഞ്ഞവട്ടം: പരേതനായ ചെറുനിലത്തു മാത്തുക്കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ(91) നിര്യാതയായി. മംഗലം തുണ്ടിയിൽ കുടുംബാംഗം ആണ്.
മക്കൾ: അമ്മിണി, സൂസി, സണ്ണി, ജോസ് (ന്യൂയോർക്ക്). സജി, സുജ(ഹൂസ്റ്റൺ).
മരുമക്കൾ: ബാബു, രാജൻ, പരേതയായ ജെസ്സി, പൊന്നമ്മ(ന്യൂയോർക്ക്). സിസിലി, ഷാജി(ഹൂസ്റ്റൺ).
ശവസംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here