രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം പ്രേതത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ‘പ്രേതം പണി തുടങ്ങി’ എന്ന് പറഞ്ഞാണ് ജയസൂര്യ തന്റെ ഫെസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ഹൊറര്‍ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here