ആഗോള വ്യാപാര മേഖലയെ നിയന്ത്രിക്കുന്നനത് ഇനി ആഫ്രിക്കന്‍ വംശജ. ഇതാദ്യമായാണ് ആഗോള വ്യാപാര രംഗത്തെ നിയന്ത്രിക്കാന്‍ ഒരു വനിത അധികാരമേല്‍ക്കുന്നത്.  നൈജീരിയില്‍ നിന്നുള്ള നഗോസി ഒകോന്‍ജോ ഇവേലയെയാണ് ഡബ്ലു.ടി.ഒയുടെ പുതിയ ഡയറക്ടര്‍ ജനറല്‍. ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെയാണ് വോട്ടെടുപ്പില്ലാതെ നഗോസി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തെക്കന്‍ കൊറിയയുടെ പ്രതിനിധിയായ യോ മിംഗ് ഹീ പിന്മാറിയതോടെയാണ് നഗോസി ജയിച്ചത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വനിതയാണ് നഗോസി.

 

LEAVE A REPLY

Please enter your comment!
Please enter your name here