Monday, October 2, 2023
spot_img
Homeന്യൂസ്‌അമേരിക്കകല മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 22-ന്‌

കല മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 22-ന്‌

-

1438684728_a1

 

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലേയും സമീപ പ്രദേശങ്ങളിലേയും മലയാളികള്‍ ഒന്നുചേര്‍ന്ന്‌ കലയുടെ ആഭിമുഖ്യത്തില്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി ആഘോഷിക്കുന്നു. ഓഗസ്റ്റ്‌ 22-ന്‌ രാവിലെ 11.30-ന്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (1009 Unruh Ave, Philadelphia, PA 19111) മാവേലി മന്നന്റെ വരവേല്‍പോടുകൂടി ആഘോഷപരിപാടികള്‍ക്ക്‌ തുടക്കമിടും. തുടര്‍ന്ന്‌ സാംസ്‌കാരിക സമ്മേളനവും, ഭവനത്തില്‍ പാകംചെയ്‌ത ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്‌. ഉച്ചകഴിഞ്ഞ്‌ വിവിധ കലാപരിപാടികള്‍ അരങ്ങേറും. അലക്‌സ്‌ ജോണ്‍, ജോസഫ്‌ സഖറിയ, ജോര്‍ജ്‌ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ഓണാഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: