പ്രാഥമിക കൂടിയാലോചനകള്‍ക്കപ്പുറം വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിത്വത്തെ പറ്റി വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ചലച്ചിത്ര താരം കെപിഎസി ലളിത. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് തല്‍ക്കാലം മറുപടി പറയാനില്ല. പാര്‍ട്ടി നല്‍കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയാറാണെന്നും ലളിത കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here