ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Monday, August 31, 2026
22 °c
New York

അമേരിക്കയിലെ സി.കെ. ജോർജ് അന്തരിച്ചു; സംസ്‌കാരം ജൂൺ 3ന്

മയാമി: അമേരിക്കൻ മലയാളി സമൂഹത്തിൽ ഏറെ പ്രിയപ്പെട്ടയാളായ ചെമ്പിളാതറയിലെ സി.കെ. ജോർജ് (പ്രായം 80) അന്തരിച്ചു. കുടുംബവും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പൊതുദർശനത്തിനു സൗകര്യം...

Read moreDetails

ആനിയമ്മ വര്‍ക്കിയുടെ സംസ്‌കാരം ജൂണ്‍ 3ന്

സൗത്ത് ഫ്‌ലോറിഡ/ആര്‍പ്പൂക്കര: കോട്ടയം ആര്‍പ്പൂക്കര ചെറുവള്ളിപറമ്പില്‍ ആനിയമ്മ വര്‍ക്കി (90) നിര്യാതയായി. സംസ്‌കാരം ജൂണ്‍ 3ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് മുടിയൂര്‍ക്കര ഹോളി ഫാമിലി പള്ളിയില്‍ നടക്കും....

Read moreDetails

9/11 ഭീകരാക്രമണ കാലത്ത് ന്യൂയോർക്ക് പൊലീസ് നയിച്ച ബെർണി കെറിക് അന്തരിച്ചു

ന്യൂയോർക്ക്: 2001-ലെ 9/11 ഭീകരാക്രമണ സമയത്ത് ന്യൂയോർക്ക് നഗരത്തിലെ പൊലീസിനെ നയിച്ച മുൻ പൊലീസ് കമ്മിഷണറും ദേശീയ സുരക്ഷാ വിദഗ്ധനുമായ ബെർണാഡ് (ബെർണി) കെറിക് അന്തരിച്ചു. ഹൃദയാഘാതം...

Read moreDetails

ഹൂസ്റ്റണിൽ മുണ്ടക്കയം സ്വദേശിയായ പി.സി. ജേക്കബ് അന്തരിച്ചു

ഹൂസ്റ്റൺ: മുണ്ടക്കയം 31 മൈൽ പുത്തെൻപുരക്കൽ സ്വദേശിയും ഹൂസ്റ്റണിൽ താമസിക്കുന്നതുമായ പി.സി. ജേക്കബ് (ജയ്മോൻ - 67) അന്തരിച്ചു. മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം....

Read moreDetails

മുൻ ന്യൂയോർക്ക് പ്രതിനിധി ചാൾസ് റേഞ്ചൽ (94) അന്തരിച്ചു.

ന്യൂയോർക്ക്: നാല്  പതിറ്റാണ്ടിലേറെ സഭയിൽ(യു എസ് കോൺഗ്രസ്) ചിലവഴിച്ച മുൻ ന്യൂയോർക്ക് പ്രതിനിധി ചാൾസ് റേഞ്ചൽ തിങ്കളാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. ഡെമോക്രാറ്റായ റേഞ്ചൽ 1971...

Read moreDetails

കാനഡയിൽ അപകടത്തിൽ മരിച്ച അധ്യാപകനെയും നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു.

വാക്കർട്ടൺ( ഒന്റാറിയോ ):വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, കോബിൾ ഹിൽസ് റോഡിന്റെയും തോൺഡെയ്ൽ റോഡിന്റെയും കവലയിൽ,  ഹൈസ്കൂൾ അധ്യാപകൻ നാല് കൗമാരക്കാരായ പെൺകുട്ടികളുമായി  ഓടിച്ചിരുന്ന ഒരു എസ്‌യുവി ഒരു ട്രാക്ടർ...

Read moreDetails

തടാകത്തിൽ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബിബിൻ   മൈക്കിളിന് ദാരുണാന്ത്യം  :

ന്യു ജേഴ്‌സി: സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ  പോക്കോണോസ് തടാകത്തിൽ ബിബിൻ മൈക്കലൈന് ദാരുണാന്ത്യം. ബിപിൻ മൈക്കിളും  സുഹൃത്തുക്കളും പെൻസിൽവേനിയയിലെ പോക്കനോസിൽ മെമ്മോറിയൽ വീക്കെൻഡ് പ്രമാണിച്ച് വിനോദയാത്ര പോയതാണ്....

Read moreDetails

മലയാളി യുവാവ് ക്യാപ്റ്റനായ ജീവിതത്തിൻ്റെ അവസാന യാത്ര; സുഹൃത്തുക്കളെ രക്ഷിക്കാൻ വെള്ളത്തിൽ ചാടി മരണം

പെൻസിൽവേനിയ: മെമ്മോറിയൽ വീക്കെൻഡിനോടനുബന്ധിച്ച് സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയിലെത്തിയ മലയാളിയുടെ യാത്ര, ഹൃദയവേദനയായി തീർന്നു. ന്യൂ ജേഴ്സിയിലെ വെൽത്ത് മാനേജ്മെന്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന ആലപ്പുഴ സ്വദേശി ബിബിൻ മൈക്കിളിന് (40)...

Read moreDetails

ജോര്‍ജിയ ടെക്കില്‍ ഇന്ത്യന്‍ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു; അക്രമിയെ പിടികൂടാനായില്ല

ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയ ടെക് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന ഇന്ത്യയില്‍ നിന്നുള്ള 22കാരനായ ആകാശ് ബാനര്‍ജി തലയില്‍ വെടിയേറ്റു മരിച്ചു. മേയ് 18ന് രാത്രി ക്യാമ്പസിനു സമീപമുള്ള എട്ടാം...

Read moreDetails

വിദ്യാഭ്യാസത്തിലും സഭാശുശ്രൂഷയിലും മുന്നിൽ നിന്ന കുഞ്ഞുമോൾ ചെറിയാൻ (87) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: അയിരൂർ ആയിക്കരേത്ത് കുടുംബാംഗമായ കുഞ്ഞുമോൾ ചെറിയാൻ (87) ചിക്കാഗോയിൽ അന്തരിച്ചു. ചിക്കാഗോ മാർത്തോമ്മാ പള്ളിയുടെയും അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെയും സജീവ അംഗമായിരുന്ന അവർ, മുൻ അസ്സോസിയേറ്റ് സെക്രട്ടറി...

Read moreDetails
Page 49 of 73 1 48 49 50 73
Skip to toolbar