ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 1, 2026
22 °c
New York

നെടുമ്പാശേരി വിമാനത്താവളത്തിൽ അപകടം: മൂന്നു വയസ്സുകാരൻ മരിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാനിലെ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11.30ന് ജയ്പുരിൽനിന്ന്...

Read moreDetails

പാറശാല ഷാരോൺ വധക്കേസ്: നിർമലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ച മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കൂടാതെ ജാമ്യവും അനുവദിച്ചു....

Read moreDetails

കേരളത്തിലെ മദ്യ-മയക്കുമരുന്ന് വിമുക്തി പ്രചാരണത്തിനായി 12 കോടി രൂപ വകയിരുത്തി

കൊച്ചി: കേരളത്തിലെ മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരായ എക്സൈസ് വകുപ്പിന്റെ വിമുക്തി പ്രചാരണത്തിന് 12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. മയക്കുമരുന്ന് ഉപയോഗവും മദ്യാസക്തിയും വർദ്ധിച്ചുവരുന്ന...

Read moreDetails

ജൂൺ ഒന്ന് മുതൽ കേരളത്തിൽ സിനിമാ സമരം

കൊച്ചി: ജൂൺ 1 മുതൽ സംസ്ഥാനത്ത് സിനിമാ മേഖലയിലെ സമരം തുടങ്ങുന്നു. ഷൂട്ടിംഗും സിനിമാ പ്രദർശനവും ഉൾപ്പെടെ മുഴുവൻ പ്രവർത്തനങ്ങളും സ്തംഭിപ്പിച്ചാകും സമരം. സർക്കാർ ജിഎസ്ടിക്കൊപ്പമുള്ള വിനോദ...

Read moreDetails

മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസത്തിന് 750 കോടി; സംസ്ഥാന ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങൾ.

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽ മല ദുരന്തബാധിതർക്കായി 750 കോടി രൂപയുടെ ആദ്യ ഘട്ട പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു....

Read moreDetails

ഫിലിപ്പോസ് കാവുങ്കൽ (67) കേരളത്തിൽ അന്തരിച്ചു.

സെൻ്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, ഹോളിവുഡ് (മയാമി), അംഗം  ഫിലിപ്പോസ് കാവുങ്കൽ കേരളത്തിൽ അന്തരിച്ചു. ഭാര്യ: മേരി കാവുങ്കൽ   മക്കൾ: ലിജോ, കുലീന കാവുങ്കൽ   ...

Read moreDetails

ഗാന്ധിയുടെ ജീവിതത്തിലൂടെ നടന്നവരുടെ സംഭാഷണം ഇന്ന് (ഫെബ്രു 7).

കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ഗാന്ധി സ്മാരക പ്രദര്‍ശനത്തില്‍ ഇന്ന് (ഫെബ്രു.7) ഈ പ്രദര്‍ശനത്തെക്കുറിച്ച് പി. എന്‍ ഗോപീകൃഷ്ണനും സുധീഷ് എഴുവത്തും സംസാരിക്കും. തങ്ങള്‍ ഗാന്ധിയുടെ...

Read moreDetails

പുകയില ഉപയോഗിക്കാത്ത ഓറൽ ക്യാൻസർ രോഗികളിൽ വർദ്ധനവ്: വിപിഎസ് ലേക്‌ഷോറിലെ പഠനത്തിൽ നിർണായക കണ്ടെത്തൽ

കൊച്ചി:  പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറൽ ക്യാൻസർ  കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവ് കണ്ടെത്തി വിപിഎസ് ലേക്‌ഷോറിലെ പഠനം.   വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ...

Read moreDetails

നവീൻ ബാബു മരണ കേസിൽ സിബിഐ അന്വേഷണം: ഹൈക്കോടതി വിധി മാറ്റി.

കൊച്ചി: കണ്ണൂർ എഡിഎംയായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി. നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ...

Read moreDetails

ലളിതാംബിക അന്തർജനം: ഓർമ്മയായി 38 വർഷം

തിരുവനന്തപുരം: മലയാള സാഹിത്യ ലോകത്തെ പ്രഗത്ഭ എഴുത്തുകാരി ലളിതാംബിക അന്തർജനം ഓർമ്മയായിട്ട് 38 വർഷം തികഞ്ഞു. "അഗ്‌നിസാക്ഷി" എന്ന ഒറ്റ നോവലിലൂടെ മലയാള സാഹിത്യത്തിൽ അതുല്യമായ സ്ഥാനമാണ്...

Read moreDetails
Page 182 of 222 1 181 182 183 222
Skip to toolbar