ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Friday, September 4, 2026
28 °c
New York

Global

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

ഫോമാ 2026 കണ്‍വന്‍ഷന്‍ ജൂലൈ 30 മുതല്‍ ആഗസ്റ്റ് 2 വരെ ഹ്യൂസ്റ്റനില്‍.

അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ 2026ലെ ഫാമിലി കണ്‍വന്‍ഷന്‍ ജൂലൈ 30,31 ആഗസ്ത് 1 , 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍...

Read moreDetails

സ്വിറ്റ്‌സർലൻഡിലെ അംബാസഡറായി കാലിസ്റ്റ ജിൻഗ്രിച്ചിനെ ട്രംപ് തിരഞ്ഞെടുത്തു

വാഷിംഗ്‌ടൺ ഡി സി :തൻ്റെ ആദ്യ ടേമിൽ വത്തിക്കാനിലെ അംബാസഡറായി സേവനമനുഷ്ഠിച്ച കാലിസ്റ്റ ഗിംഗ്‌റിച്ചിനെ സ്വിറ്റ്‌സർലൻഡിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുമെന്ന്  നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ്...

Read moreDetails

ചിക്കാഗോ പ്രദേശത്ത് തിങ്കളാഴ്ച രാവിലെ തണുത്തുറയുന്ന ചാറ്റൽമഴക്കു സാധ്യതയെന്നു കാലാവസ്ഥ പ്രവചനം.

ചിക്കാഗോ :ഷിക്കാഗോ പ്രദേശത്തുടനീളം തിങ്കളാഴ്ച രാവിലെ മരവിപ്പിക്കുന്ന ചാറ്റൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. കഴിയുമെങ്കിൽ ജോലിസ്ഥലത്തോ അവധി ദിവസങ്ങളിലോ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർക്ക്  രാവിലെ അധിക സമയം...

Read moreDetails

ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് ജനുവരിയിൽ തുറക്കുമെന്ന്  യുഎസ് അംബാസഡർ.

വാഷിംഗ്‌ടൺ ഡി സി/ബെംഗളൂരു:ദീർഘകാലമായി കാത്തിരിക്കുന്ന ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. വ്യാഴാഴ്ച നടന്ന യുഎസ്-ഇന്ത്യ...

Read moreDetails

ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; പ്രതി കസ്റ്റഡിയിൽ.

ബ്രൂക്ലിൻ(ന്യൂയോർക് ):ഞായറാഴ്ച പുലർച്ചെ  എഫ് ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; ന്യൂയോർക് പോലീസ് മാധ്യമങ്ങൾക്ക് നൽകിയ നിരീക്ഷണ ഫോട്ടോകളിൽ നിന്ന് ന്യൂയോർക്കുകാർ ഇയാളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച...

Read moreDetails

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരവേദിയിൽ ‘പയനിയർ’ പുരസ്‌കാരങ്ങൾ നൽകി മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നു.

ന്യു യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) മാധ്യമശ്രീ, മാധ്യമരത്‌ന, മീഡിയ എക്സലൻസ് പുരസ്‌കാര ചടങ്ങു  ജനുവരി 10 വെള്ളിയാഴ്ച അഞ്ചു മണിക്ക്...

Read moreDetails

നൂറ് പേർക്ക് കൃത്രിമ കാലുകൾ നൽകി ലൈഫ് ആൻഡ് ലിംബ്.

പന്തളം: കാലുകൾ നഷ്ടപ്പെട്ട 100 വ്യക്തികൾക്ക് കൃത്രിമ കാലുകൾ നൽകി ശ്രദ്ധേയമായി അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവേൽ നേതൃത്വം നൽകുന്ന ലൈഫ് ആൻഡ് ലിംബ് എന്ന സംഘട്ടന...

Read moreDetails

ദീര്‍ഘദൂര ബാലിസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക.

വാഷിംഗ്ടണ്‍: ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലിസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. പാക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ...

Read moreDetails

സി സി ആർ സി ഗവേണിങ് ബോഡിയിലേക് നോമിനേറ്റ് ചെയ്യപ്പെട്ട ഡോ: എൻ വി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഭിനന്ദിച്ചു

ഡാളസ് / കൊച്ചി :ഡോ: എം  വി പിള്ളയെ കൊച്ചി കാൻസർ റിസർച്ച് സെൻറർ സൊസൈറ്റിയുടെ ഗവേണിങ് ബോഡിയിലേക് സർക്കാർ നോമിനേറ്റ് ചെയ്തു.മെഡിക്കൽ സയന്റിസ്റ് ആയിട്ടാണ്  നിയമനം...

Read moreDetails

കൗമാരക്കാരനെ ബലാത്സംഗം ചെയ്ത 93 കാരനായ പുരോഹിതനെ ജീവിതകാലം മുഴുവൻ ജയിലിൽ ചെലവഴിക്കാൻ വിധിച്ചു.

ന്യൂ ഓർലിയൻസ്: പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു കൗമാരക്കാരനെ ബലാത്സംഗം ചെയ്തതിന് 93 കാരനായ മുൻ കത്തോലിക്കാ പുരോഹിതനെ ജഡ്‌ജി തൻ്റെ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കാൻ...

Read moreDetails
Page 636 of 761 1 635 636 637 761
Skip to toolbar