



ഒക്ലോഹോമ (യു.എസ്.എ) : അമേരിക്കയിലെ ഒക്ലോഹോമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സാക്കറി എബ്രഹാം മരണത്തിന് കീഴടങ്ങി. ബോബി-ബ്യൂല ബോബി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
Read moreDetailsയോങ്കേഴ്‌സ് മലയാളീ അസോസിയേഷൻ സ്ഥാപക നേതാവും മുൻ പ്രസിഡന്റും ആയ ടോം സി തോമസ് (76) അന്തരിച്ചു. യോങ്കേഴ്‌സ് സെൻറ് ജോൺസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ന്യൂ...
Read moreDetailsന്യു യോർക്ക്: മൂന്നു പതിറ്റാണ്ടിൽ പരം എം.ടി.എ. ഉദ്യോഗസ്ഥനായിരുന്ന ജോസഫ് സാമുവൽ (ബാബു-75) അന്തരിച്ചു. എൽമോണ്ടിൽ ആയിരുന്നു താമസം. മേലുകാവ് പുത്തൻപറമ്പിൽ പരേതരായ പി.എ. സാമുവലിന്റെയും ഏലിയാമ്മയുടെയും...
Read moreDetailsകണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പിപി ദിവ്യയുടെ മൊഴി രേഖപ്പെടുത്തി. കലക്ടറുടെ നിർദേശപ്രകാരം യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതാണെന്നും യോഗത്തിൽ തന്റെ പ്രസംഗം...
Read moreDetailsകാരോൾട്ടൻ (ഡാളസ്): വൈ എം ഇ എഫ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ മൂന്നാം തീയതി ഞായറാഴ്ച ആറുമണിക്ക് കാരോൾട്ടൻ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ വെച്ച് നടത്തപ്പെടുന്നു ഭക്ത...
Read moreDetailsസാൻ ഫ്രാൻസിസ്‌കോ: പെൻസിൽവാനിയയിലെ മക്‌ഡൊണാൾഡ്‌സിൽ അടുത്തിടെ നടത്തിയ സന്ദർശനത്തെ അഭിനന്ദിക്കാൻ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ നേരിട്ട് വിളിച്ചതായി റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്...
Read moreDetailsഹൂസ്റ്റൺ: ഫ്രാൻസിസ് "ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി" എന്നാണ് അറിയപ്പെട്ടിരുന്നഎലിസബത്ത് ഫ്രാൻസിസ്, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ചൊവ്വാഴ്ച 115-ാം വയസ്സിൽ മരിച്ചു, അവരുടെ അവിശ്വസനീയമായ ജീവിതത്തിന്...
Read moreDetailsയു എസിലെ 30 ദശലക്ഷം വിശ്വാസികളെ പ്രതിനിധീകരിക്കുന്ന 37 അംഗ ക്രിസ്ത്യൻ കൂട്ടായ്മകളുടെ പരമോന്നത സംഘടനയായ - നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്, യുഎസ്എ, ടെന്നസിയിലെ നാഷ്‌വില്ലിൽ...
Read moreDetailsഅമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച നടക്കുകയാണ്, അതിനോടൊപ്പം പല സിറ്റികളിലും , കൗണ്ടികളിലും , സ്റ്റേറ്റിലും പല സ്ഥാനത്തേക്കും മത്സരങ്ങളും നടക്കുകയാണ് ....
Read moreDetailsന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലെ 90-ാം ഡിസ്ട്രിക്ട് സീറ്റ് മത്സരത്തിൽ ഇത്തവണ മലയാളി സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ശ്രദ്ധ നേടുന്നു. ജോൺ ഐസക് (ഷിബു) റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.