കുന്നത്തുനാടിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയർത്തി ട്രാൻസ്ജെൻഡേഴ്സ്. കോലഞ്ചേരിയിൽ നവ കേരള സദസിന്റെ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജഡേഴ്ന് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്.

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റി വെച്ച നവ കേരള സദസ് പരിപാടിയാണ് ഇപ്പോൾ നടത്തപ്പെടുന്നത്. കോലഞ്ചേരിയിൽ മന്ത്രി വീണാ ജോർജിനു നേരെയും കരിങ്കൊടി കാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here