hawala-perinthalmanna.jpg.image.784.410

 

മലപ്പുറം∙ കാറിൽ കൊണ്ടു പോവുകയായിരുന്ന 13 കിലോ സ്വർണവും 2.89 കോടി രൂപയും പെരിന്തൽമണ്ണയിൽ വച്ച് പൊലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് പണവും സ്വർണവും പിടിച്ചെടുത്തത്. പണത്തിനും സ്വർണത്തിനും കൂടി ആറു കോടി രൂപ മൂല്യമുണ്ട്. പെരിന്തൽമണ്ണ, മങ്കട സ്വദേശികളായി അഞ്ചു പേരെ പെരിന്തൽമണ്ണ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹവാല ഇടപാടുകാരാണ് പിടിയിലായതെന്നു സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here