കാനഡയിലെ മലയാളീ സംഘടനകളുടെ കൂട്ടായ്മയായ നഫ്മ കാനഡയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ അജയ് ബിസാരിയ പങ്കെടുക്കുന്നതായിരിക്കുമെന്നു നഫ്മാ കാനഡ പ്രസിഡണ്ട് ശ്രീ കുര്യന്‍ പ്രക്കാനം ജനറല്‍ സെക്രെട്ടറി പ്രസാദ് നായര്‍ നാഷണല്‍ സെക്രട്ടറി ജോണ്‍ കെ നൈനാന്‍ തുടങ്ങിയവര്‍ അറിയിച്ചു.

 

ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മലയാളി സമൂഹത്തിന്റെ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രമുഖ വ്യവസായി യൂസഫലി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ അജയ് ബിസാരിയ പങ്കെടുക്കുന്നത് അഭിമാനമായി കണക്കാക്കുന്നുവെന്ന് നഫ്മ കാനഡയുടെ ഭാരവാഹികള്‍ പ്രതികരിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here