കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ  നേതൃത്വത്തിൽ  “ഹോപ്പ് 2021 ” ക്രിസ്തുമസ് ഗാല  ഡിസംബർ  18 നു വൈകുന്നേരം 8 :00  മണിക്ക്  നടത്തപ്പെടുന്നു. തിമോത്തി സുധീർ  ഗാനശുശ്രൂഷക്ക്  നേതൃത്വം നൽകും. പാസ്റ്റർ  ഷിബിൻ ഗാഡ്   ക്രിസ്തുമസ്  സന്ദേശം നൽകും.  ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടുന്ന ഈ മീറ്റിംഗിന് മ്യൂസിക്,  ഗെയിംസ്,  തുടങ്ങി ആകർഷകമായ പരിപാടികളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here