മുൻ എൻ.എഫ്.എൽ താരം നായപ്പോര് സംഘടിപ്പിച്ച കേസിൽ വീണ്ടും കുറ്റക്കാരൻ ; 30 വർഷം വരെ തടവിനു സാധ്യത
മുൻ എൻ.എഫ്.എൽ. താരം ലെഷോൺ ജോൺസൺ നായപ്പോര് സംഘടിപ്പിച്ച കേസിൽ വീണ്ടും ശിക്ഷിക്കപ്പെട്ടു. ആറ് കേസുകളിലാണ് ഫെഡറൽ ജൂറി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതോടെ 30 വർഷം ...


















































