AmericaKeralaLatest NewsNewsObituary
മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാലസിൽ അന്തരിച്ചു

ഡാലസ് :ശ്രീമതി ശോശാമ്മയുടെ (അമ്മുക്കുട്ടി) പ്രിയ ഭർത്താവ് ശ്രീ. മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാലസിൽ അന്തരിച്ചു .
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്,ഡാളസ് ഇടവകയുടെ സ്ഥാപകാംഗമാണ്

പൊതുദർശനം & സംസ്കാര ശുശ്രൂഷകൾ
തീയതി: ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച
സമയം: വൈകുന്നേരം 5:30 മുതൽ 9:00 വരെ
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043
തീയതി: ഓഗസ്റ്റ് 9, 2025, ശനിയാഴ്ച
സമയം: രാവിലെ 9:00 മുതൽ
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043
സംസ്കാരം
സ്ഥലം: റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് – റോക്ക്വാൾ
2500 TX-66, Rockwall, TX 75087
P.P.Cherian BSc, ARRT(R) CT(R)
Freelance Reporter
Notary Public(State of Texas)
Sunnyvale,Dallas
PH:214 450 4107




