ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് അമേരിക്കയുടെ ആക്രമണം; വൈറ്റ് ഹൗസില്‍ നിന്നു നേരിട്ട് നിരീക്ഷിച്ച് പ്രസിഡന്റ് ട്രംപ്
ടെഹ്റാൻ : ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ, ഞായറാഴ്ച അമേരിക്ക ഇറാനിലെ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങൾ തകർത്ത് ആക്രമിച്ചു. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ...

















































