വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് ശനിയാഴ്ച
ന്യു യോര്‍ക്ക് : മലയാളി സമൂഹത്തിന്റെ കണമായിട്ടും പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും നിലനില്പിനായി അഞ്ച് ദശാബ്ദങ്ങളായി പ്രവർത്തിച്ചുവരുന്ന വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് മേയ് 10 ശനിയാഴ്ച ...


















































