മന്ത്രയുടെ കലാസന്ധ്യയും കൺവെൻഷൻ കിക്ക് ഓഫും മാർച്ച് 1ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ കൺവെൻഷൻ കിക്ക് ഓഫും കലാസന്ധ്യയും ...

















































