ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Monday, August 31, 2026
23 °c
New York

Tag: Latest News

Latest News

എഫ്.ബി.ഐ ഡയറക്ടറായി കാഷ് പട്ടേലിന് സെനറ്റിൽ അംഗീകാരം

എഫ്.ബി.ഐ ഡയറക്ടറായി കാഷ് പട്ടേലിന് സെനറ്റിൽ അംഗീകാരം

വാഷിങ്ടൺ: എഫ്.ബി.ഐ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നിയമിക്കാൻ യു.എസ് സെനറ്റ് കമ്മിറ്റി അംഗീകാരം നൽകി. 48 സെനറ്റർമാർ അനുകൂലിച്ചും 45 പേർ എതിർത്തും വോട്ട് ...

ട്രംപ് ബൈഡന്റെ ഭരണകാലത്തെ എല്ലാ യുഎസ് അറ്റോര്‍ണിമാരെയും പുറത്താക്കുന്നു

ട്രംപ് ബൈഡന്റെ ഭരണകാലത്തെ എല്ലാ യുഎസ് അറ്റോര്‍ണിമാരെയും പുറത്താക്കുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജോ ബൈഡന്റെ ഭരണകാലത്ത് നിയമിതരായ എല്ലാ ഫെഡറൽ അറ്റോര്‍ണിമാരെയും പുറത്താക്കാൻ ഉത്തരവിട്ടു. ട്രൂത്ത് സോഷ്യൽ മീഡിയയിൽ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ...

മുതുകാടിന്റെ മാജിക് :സാമ്പത്തിക സാക്ഷരത ബോധവത്കരണം

മുതുകാടിന്റെ മാജിക് :സാമ്പത്തിക സാക്ഷരത ബോധവത്കരണം

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും സുരക്ഷിത ഇടപാടുകളുടെ ആവശ്യമെന്നും ബോധവത്കരിച്ചുകൊണ്ട് പ്രശസ്ത ജാലവിദ്യാകലാകാരന്‍ ഗോപിനാഥ് മുതുകാട് വിദ്യാർത്ഥികൾക്കായി പ്രത്യേക ഇന്ദ്രജാല പ്രദർശനം നടത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ...

ന്യൂട്ടെല്ലയുടെ രസക്കൂട്ട് കണ്ടെത്തിയ ഫ്രാൻസെസ്‌കോ റിവെല്ല അന്തരിച്ചു

ന്യൂട്ടെല്ലയുടെ രസക്കൂട്ട് കണ്ടെത്തിയ ഫ്രാൻസെസ്‌കോ റിവെല്ല അന്തരിച്ചു

(കോച്ചി) – ലോകപ്രശസ്തമായ ന്യൂട്ടെല്ല ചോക്ലേറ്റ് സ്പ്രെഡിന്റെ രസക്കൂട്ടിന്റെ കണ്ടുപിടിത്തത്തിൽ പങ്ക് വഹിച്ചു എന്ന പ്രശസ്തിയുള്ള ഫ്രാൻസെസ്‌കോ റിവെല്ല (97) അന്തരിച്ചു. ഫെബ്രുവരി 14നാണ് അന്ത്യം സംഭവിച്ചതെന്ന് ...

കൊച്ചിയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി

കൊച്ചിയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി

കൊച്ചി: എളമക്കരയിലെ സരസ്വതി നികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വല്ലാര്‍പാടത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് 12-വയസ്സുകാരി കാണാതായത്. അമ്മയുടെ ഫോണുമായി സ്‌കൂളില്‍ പോയ വിദ്യാര്‍ഥിനിയുടെ ...

സൈനസ് അണുബാധ: ഒരു പ്രധാന ആരോഗ്യ പ്രശ്നം

സൈനസ് അണുബാധ: ഒരു പ്രധാന ആരോഗ്യ പ്രശ്നം

അമേരിക്കയിൽ 31 മില്യൺ ആളുകൾക്ക് സൈനസ് അണുബാധ (സൈനുസൈറ്റിസ്) ബാധിക്കുന്നു. ഇതിന്റെ ചികിത്സയ്ക്ക് അമേരിക്കൻ പൗരന്മാർ വർഷംതോറും 1 ബില്യൺ ഡോളറിലധികം ചെലവിടുന്നു. 16 മില്യൺ ഡോക്ടർ ...

അലക്സാണ്ടർ ജോഷ്വ (72) വെസ്റ്ചെസ്റ്ററിൽ അന്തരിച്ചു

അലക്സാണ്ടർ ജോഷ്വ (72) വെസ്റ്ചെസ്റ്ററിൽ അന്തരിച്ചു

വെസ്റ്ചെസ്റ്റർ, ന്യൂയോർക്ക് ∙ ന്യൂയോർക്ക് ട്രാൻസിറ്റിൽ ഉദ്യോഗസ്ഥനായിരുന്ന അലക്സാണ്ടർ ജോഷ്വ (72) അന്തരിച്ചു. പത്തനംതിട്ട തുമ്പമൺ തൊണ്ടംവേലിൽ വല്ലഭത്തിനാൽ മുട്ടം വീട്ടിൽ പരേതരായ വല്ലഭത്തിനാൽ തോമസ് ജോഷ്വയുടെയും ...

റഷ്യ യുക്രെയ്‌നുമായി ചര്‍ച്ചയ്ക്കൊരുങ്ങുമോ? പുടിന്റെ പ്രഖ്യാപനം ആശ്വാസകരം

റഷ്യ യുക്രെയ്‌നുമായി ചര്‍ച്ചയ്ക്കൊരുങ്ങുമോ? പുടിന്റെ പ്രഖ്യാപനം ആശ്വാസകരം

(മോസ്‌കോ) – യുക്രെയ്ന്‍ക്കെതിരായ യുദ്ധം തുടരുന്നതിനിടെ, ചര്‍ച്ചയ്ക്കുള്ള സാധ്യതയെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സൂചന നല്‍കി. ആവശ്യമെങ്കില്‍ യുക്രെയ്‌നിന്‍റെ പ്രസിഡന്റ് വോലൊദിമിര്‍ സെലെന്‍സ്‌കിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ...

സെലെന്‍സ്‌കി സൗദി സന്ദര്‍ശനം മാറ്റിവച്ചു; സമാധാന ചര്‍ച്ചയില്‍ യുക്രെയ്‌നിന്റെ പങ്കാളിത്തം ആവശ്യപ്പെട്ടു

സെലെന്‍സ്‌കി സൗദി സന്ദര്‍ശനം മാറ്റിവച്ചു; സമാധാന ചര്‍ച്ചയില്‍ യുക്രെയ്‌നിന്റെ പങ്കാളിത്തം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ബുധനാഴ്ച നടത്താനിരുന്ന സൗദി അറേബ്യ സന്ദര്‍ശനം മാര്‍ച്ച് 10 വരെ മാറ്റിവച്ചു. യു.എസ്.യും റഷ്യയും യുക്രെയ്‌നില്ലാതെ സൗദിയില്‍ നടത്തിയ യുദ്ധസംബന്ധിയായ ...

റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ താല്‍പര്യമെന്ന് ട്രംപ്; യുഎസ്-റഷ്യ ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രസ്താവന

റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ താല്‍പര്യമെന്ന് ട്രംപ്; യുഎസ്-റഷ്യ ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രസ്താവന

വാഷിംഗ്ടണ്‍: യുഎസ്-റഷ്യ ചര്‍ച്ചകള്‍ക്ക് പിന്നാലെ, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ ട്രംപ്, യുദ്ധത്തെ ‘വിവേകശൂന്യം’ ...

Page 501 of 519 1 500 501 502 519
Skip to toolbar