ഡോളാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും ഇടിവിൽ
മുംബൈ: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ച തുടർന്നു. നാലാം ദിവസവും വ്യാപാരം നഷ്ടത്തിലാവുകയും, നിഫ്റ്റി 23,500 എന്ന ...

















































