Home / ഇന്ത്യ (page 86)

ഇന്ത്യ

വരള്‍ച്ച നേരിടാന്‍ ക്രിക്കറ്റ് ദൈവത്തിന്റെ ഒരു കൈ സഹായം

മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത് വാദയെ കൊടും വരള്‍ച്ചയില്‍ നിന്നും രക്ഷപെടുത്തുന്നതിന് ഒരു കൈ സഹായവുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും എത്തുന്നു. ഇതിന്റെ മുന്നോടിയായി അദ്ദേഹം കഴിഞ്ഞ ദിവസം മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി കൂടിക്കാഴ്ച നടത്തി. പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കളായ പെപ്‌സികോയുമായി ചേര്‍ന്നാണ് സച്ചിന്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക. മുഖ്യമന്ത്രി ഫട്‌നാവിസ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. “ഭാരത് രത്‌ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി കൂടിക്കാഴ്ച നടത്താന്‍ …

Read More »

ഉത്തരാഖണ്ഡില്‍ പ്രതിസന്ധി രൂക്ഷം: ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ദില്ലി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. അന്തിമ വിധി വരുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി അറിയിച്ചു. 27ന് കേസ് വീണ്ടും പരിഗണിക്കും. 26 നകം വിധി പകര്‍പ്പ് എല്ലാ കക്ഷികള്‍ക്കും നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിധി. രാവിലെ 10.30ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി ഹര്‍ജി ചീഫ് ജസ്റ്റിസ് മുമ്പാകെ സമര്‍പിക്കും. …

Read More »

അഖ്‌ലാഖിന്റെ ജീവന്‍ കവര്‍ന്ന ദാദ്രിയില്‍ ഇപ്പോഴും കാര്യങ്ങള്‍ ശുഭകരമല്ല

ലഖ്‌നോ: മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ ഓര്‍ക്കുന്നില്ലേ? ഗോമാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന ഒരു പാവം വീട്ടുടമ. അഖ്‌ലാഖിന്റെ കൊലപാതകത്തോടെ ലോകത്തിനു മുന്നിലെ കരടായ  ദാദ്രിയില്‍ ഹിന്ദു യുവാവും മുസ്ലിം യുവതിയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ വിസമ്മതിച്ചതായി ആരോപണം. വര്‍ഗീയ കലാപമുണ്ടാകുമെന്ന ആശങ്കയിലാണത്രെ രജിസ്ട്രാര്‍ ഓഫിസര്‍ രജിസ്‌ട്രേഷന് വിസമ്മതിച്ചത്. 24കാരനായ മഞ്ജീത് ഭാട്ടിയും 20കാരി സല്‍മയും കഴിഞ്ഞ ഒക്ടോബര്‍  19നാണ് ദാദ്രിയില്‍നിന്ന് ഒളിച്ചോടിപ്പോയത്. അലഹബാദിലെ ഗൗതം …

Read More »

തലയില്ലാത്ത മൃതദേഹം- ശ്രീ ശ്രീ രവിശങ്കറിന് ഐസിസിന്റെ മറുപടി

അഗർത്തല: ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ ഐസിസുമായി ചർച്ച നടത്താൽ സമാധാന സന്ദേശം അയച്ചു. എന്നാൽ തലയറുക്കപ്പെട്ട ഒരാളുടെ ചിത്രമാണ് മറുപടിയായി അദ്ദേഹത്തിന് തിരികെ ലഭിച്ചത്. ഐസിസുമായി ഒരു സമാധാന ചർച്ച ആരംഭിക്കാൻ താൻ ശ്രമിച്ചിരുന്നു എന്നും എന്നാൽ തലയറുക്കപ്പെട്ട ഒരാളുടെ ചിത്രം മറുപടിയായി തന്ന് ഭീകരസംഘടന അത് നിരസിച്ചുവെന്നും രവിശങ്ക‌ർ അഗർത്തയിൽ വച്ച് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതോടെ ഐസിസുമായുള്ള സമാധാന ചർച്ചകൾക്കായുള്ള തന്റെ ശ്രമം അവസാനിച്ചതായും അദ്ദേഹം …

Read More »

സ്ത്രീയോട് അപമര്യാദയായി പെരുമാറുന്ന വീഡിയോ വൈറല്‍: ബിജെപി ആഭ്യന്തരമന്ത്രി വിവാദത്തില്‍

ഭോപ്പാല്‍: ഭോപ്പാലില്‍ ബസ് സര്‍വീസ് ഫഌഗ് ഓഫ് ചെയ്യുന്ന ചടങ്ങിനിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ വിവാദത്തില്‍. പരിപാടിയില്‍ പങ്കെടുത്ത ശേഷം ബസില്‍ കയറുകയായിരുന്ന സ്ത്രീയുടെ പിന്‍ഭാഗത്ത് ഗൗര്‍ സ്പര്‍ശിക്കുന്ന വീഡിയോ പുറത്തായതോടെ വന്‍ പ്രതിഷേധമാണ് ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ ഉയര്‍ന്നത്. നിമിഷനേരം കൊണ്ട് ബാബുലാലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസയം, തിരക്കിനിടയില്‍ യുവതിയോട് വേഗത്തില്‍ ബസില്‍ കയറാനാണ് ആവശ്യപ്പെട്ടതെന്ന് ഗൗര്‍ പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം …

Read More »

സുരേഷ് ഗോപിക്ക് പുറമെ മേരി കോമും രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപിക്ക് പുറമെ ഒളിമ്പ്യന്‍ ബോക്‌സര്‍ മേരി കോമും രാജ്യസഭയിലേക്ക്. മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു, മാധ്യമ പ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്ത, സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. നരേന്ദ്ര യാദവ് എന്നിവരെയും ബി.ജെ.പി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ച് രാഷ്ട്രപതിയാണ് വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം …

Read More »

നാവിക സേനയിൽ വനിതകളെ സ്ഥിരപ്പെടുത്തും

ന്യൂഡൽഹി: നാവിക സേനയിൽ ഏഴ് വർഷം സേവനം പൂർത്തിയാക്കിയ വനിതകളെ ജോലിയിൽ സ്ഥിരപ്പെടുത്തും. ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വനിതാ ഉദ്യോഗസ്ഥർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജോലിയിൽ സ്ഥിരപ്പെടുത്തുന്നതിനായി ആരോഗ്യ പരിശോധനക്ക് ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടതായാണ് വിവരം. വായു സേനയും കര സേനയും വനിതകൾക്ക് സ്ഥിര നിയമനം നൽകുന്നുണ്ട്. എന്നാൽ നാവിക സേനയിൽ വനിതകൾക്ക് 14 വർഷത്തെ പരിമിത സേവനത്തിന് മാത്രമാണ് അനുമതി നൽകി വന്നിരുന്നത്. 20 വർഷത്തെ സേവനകാലം …

Read More »

21–ാം നൂറ്റാണ്ട് ഇന്ത്യ ഭരിക്കും: നരേന്ദ്ര മോദി

കത്ര(ജമ്മു കശ്മീർ)∙ 21–ാം നൂറ്റാണ്ട് അറിവിന്റെതാണെന്നും ആ കാലഘട്ടം ഇന്ത്യ ഭരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 35 വയസിനു താഴെ പ്രായമുള്ള 800 മില്യൺ യുവാക്കളാണ് ഇന്ത്യയിലുള്ളത്. എല്ലാ യുവാക്കളുടെയും സ്വപ്നം ഈ രാജ്യത്തിന്റെ പുരോഗമനം ആകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി യൂണിവേഴ്സിറ്റിയിലെ ബിരുദ ദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. അറിവിന്റെ നൂറ്റാണ്ടാണിത്. എന്നൊക്കെ അറിവിന്റെ നൂറ്റാണ്ട് ഉണ്ടായിട്ടുണ്ടോ അന്നെല്ലാം ഇന്ത്യ ലോകത്തിന് വഴികാണിച്ചിരുന്നു. …

Read More »

കോഹിനൂർ രത്നത്തിനായി അവകാശം ഉന്നയിക്കില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മോഷ്‌ടിക്കപ്പെടുകയോ ബലം പ്രയോഗിച്ചു കൊണ്ടുപോയതോ അല്ലാത്തതിനാൽ ലോകപ്രശസ്‌തമായ കോഹിനൂ‌ർ രത്നത്തിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മഹാരാജാ രഞ്ജിത്ത് കുമാർ കോഹിനൂർ രത്നം ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റ് ജനറൽ രഞ്ജിത്ത് കുമാർ സാംസ്‌കാരിക മന്ത്രാലയത്തിന്റെ തീരുമാനം കോടതിയെ അറിയിക്കുകയായിരുന്നു. കൂടാതെ ഇതിൽ വിദേശകാര്യമന്ത്രാലയത്തിന്റെ അഭിപ്രായവും പരിഗണിക്കാനുണ്ടെന്നും അവരുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. …

Read More »

ഒറ്റഇരട്ട അക്കനമ്പര്‍ വാഹനനിയന്ത്രണം, ഡല്‍ഹിയില്‍ കനത്ത ഗതാഗതക്കുരുക്ക്.

ഒറ്റഇരട്ട അക്കനമ്പര്‍ വാഹനനിയന്ത്രണത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ പ്രവൃത്തിദിനത്തില്‍ ഡല്‍ഹിയില്‍ കനത്ത ഗതാഗതക്കുരുക്ക്. മെട്രോകളിലും ബസുകളിലും വന്‍തിരക്കാണനുഭവപ്പെട്ടത്. പ്രതിഷേധത്തിന്‍റെ ഭാഗമായി വിലക്ക് ലംഘിച്ച് വാഹനമിറക്കിയ ബിജെപി എംപി വിജയ് ഗോയലില്‍ നിന്ന് പൊലീസ് പിഴയീടാക്കി. ഡല്‍ഹിയില്‍ ഒറ്റഇരട്ടഅക്ക വാഹനനിയന്ത്രണത്തിന്‍റെ രണ്ടാംഘട്ടം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടങ്ങിയതെങ്കിലും ശരിയായ പരീക്ഷണദിനം ഇന്നായിരുന്നു. അവധിദിനങ്ങള്‍ക്ക് ശേഷം ഓഫീസുകളെല്ലാം തുറന്ന് പ്രവര്‍ത്തിച്ച ഇന്ന് മെട്രോകളിലും ബസുകളിലും വന്‍തിരക്കായിരുന്നു. ഓഫീസികളിലെത്താന്‍ പലരും ഏറെ പണിപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ …

Read More »