Home / പുതിയ വാർത്തകൾ (page 30)

പുതിയ വാർത്തകൾ

തങ്കമ്മ ജോർജ് ന്യൂ യോർക്കിൽ (96) നിര്യാതയായി

ന്യൂ യോർക്ക് : മംഗലം ഇളയിടത്തു തേലക്കാട്ട് പരേതനായ റ്റി. സി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് റിട്ടയേർഡ് അദ്ധ്യാപിക (അന്നാമ്മ 96) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ജോർജ് ചെറിയാൻ (റിട്ടയേർഡ് സൂപ്രണ്ട്, മലനാട് ബാങ്ക് നെടുംകണ്ടം) Fr. ഡോ.ജോർജ് കോശി (വികാരി സെന്റ് ജോർജ് ഓർത്തഡോസ് ചർച്ച്‌, പോർചെസ്റ്റർ, ന്യൂ യോർക്ക്) സിസിലികുട്ടി ശാമുവൽ (മാവേലിക്കര )ജോർജ് വർഗീസ് (മുൻ മുനിസിപ്പൽ കൗൺസിലർ ചെങ്ങന്നൂർ) ജോർജ് …

Read More »

റവ. ഡോ. പി.എ ഫിലിപ്പ് ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: വെണ്‍മണി പുളിക്കല്‍ കുടുംബാംഗവും മുന്‍ എസ്.എ.ബി.സി ബാംഗ്ലൂര്‍ രജിസ്ട്രാറും, ഹൂസ്റ്റണ്‍ ട്രൂലൈറ്റ് ക്രിസ്ത്യന്‍ ചര്‍ച്ച് അംഗവുമായ റവ. ഡോ. പി.എ. ഫിലിപ്പ് ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: ഏലിയാമ്മ ഫിലിപ്പ് വെണ്‍മണി കൊച്ചുകളീക്കല്‍ കുടുംബാംഗവുമാണ്. സഹോദരങ്ങള്‍: പി.എ. തോമസ്, സാറാമ്മ, പൊന്നമ്മ, ഓമന. പൊതുദര്‍ശനം സെപ്റ്റംബര്‍ 17-നു ഞായറാഴ്ച 6 മണി മുതല്‍ ഐ.പി.സി ഹെബ്രോണ്‍ ഹാളില്‍. (4660 S. Sam Houston Parkway E, Houston, TX 77048). …

Read More »

ബാംഗ്ലൂര്‍ ഐക്യ കണ്‍വെന്‍ഷന്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ

ബെംഗളൂരു : ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളിലെ വിശ്വാസികള്‍ ചേര്‍ന്ന് ഏബനേസര്‍ മിനിസ്ട്രീസിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ കൊത്തന്നൂര്‍ ഏബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഗ്രൗണ്ടില്‍ വച്ച് ബാംഗ്ലൂര്‍ ഐക്യ കണ്‍വെന്‍ഷന്‍ നടത്തും. പാസ്റ്റര്‍മാരായ ഡോ. കെ.സി ജോണ്‍, സാംജോര്‍ജ്, ബാബുചെറിയാന്‍, കെ.ജെ മാത്യു, ബെന്നിസന്‍ മത്തായി എന്നിവര്‍ പ്രസംഗിക്കും. വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളിലെ പ്രധാന ശുശ്രൂഷകര്‍ അദ്ധ്യക്ഷരായിരിക്കും. ദിവസവും വൈകിട്ട് 5.30 മുതല്‍ …

Read More »

പി.സി.ജോര്‍ജിനറിയാം: നടിയെ ആക്രമിച്ചതിനു പിന്നില്‍ സിപിഎം നേതാവിന്റെ മകനും!

കോട്ടയം: പി.സി.ജോര്‍ജിന് എല്ലാം അറിയാം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിനു പിന്നില്‍ സിപിഎം നേതാവിന്റെ മകനും പങ്കുണ്ടെന്നാണ് ജോര്‍ജിന്റെ പക്ഷം. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ല. കേസന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാരാണ്. ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന് കോടതി പറയണം. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയകാര്യം നാദിര്‍ഷ നേരിട്ടുവന്നു പറഞ്ഞിരുന്നു. പൊലീസ് നാദിര്‍ഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. ദിലീപിനെ കുടുക്കിയത് …

Read More »

വട്ടംകാലായില്‍ ഭാസ്കര മേനോന്‍ (86) നിര്യാതനായി

പുല്ലാട്: തൃശൂര്‍ പന്നിക്കവീട്ടില്‍ (വട്ടംകാലായില്‍) ഭാസ്കര മേനോന്‍ (86) നാട്ടില്‍ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കള്‍: ഹരീഷ് , ഗിരീഷ് (ഇരുവരും യു. എസ്. എ) 1970 കളില്‍ അമേരിക്കയില്‍ കുടിയേറി ഫിലാഡല്‍ഫിയായില്‍ താമസമുറപ്പിച്ച പരേതന്‍ ആദ്യകാല മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ (ഭെല്‍) ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ 1990 ന്‍റെ ആദ്യപകുതിയില്‍ അമേരിക്കയിലെ ജോലിയില്‍നിന്നും വിരമിച്ച് നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. …

Read More »

ഡിട്രോയിറ്റ്‌ ഫൊക്കാന കിക്ക്‌ഓഫ്‌ സെപ്റ്റംബർ 24 തിയതി ഞായറാഴിച്ച വൈകിട്ട്.

ന്യൂയോര്‍ക്ക്‌.: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്‌ഓഫ്‌ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും …

Read More »

അമ്മിണി ജോണ്‍ (79) നിര്യാതയായി

ആനന്ദപ്പള്ളി: അമ്മിണി ജോണ്‍ (79) നിര്യാതയായി. പരേത തുമ്പമണ്‍ പള്ളിവാതുക്കല്‍ കാട്ടൂര്‍ കുടുംബാംഗവും, പരേതനായ ഡി.പി. ജോണിന്റെ (വടക്കിടത്ത് ചാങ്ങ വീട്ടില്‍ കുടുംബാംഗം) പത്‌നിയുമാണ്. കാല്‍ഗറി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസഫ് ജോണ്‍ (കാല്‍ഗറി), ജിസ ഡാനിയേല്‍ (ആനന്ദപ്പള്ളി), ജീനാ ഷാജി (മാന്തുക), തോമസ് ജോണ്‍ (കുവൈറ്റ്), ജിമ്മി ജോണ്‍ (കൊച്ചി) എന്നിവര്‍ മക്കളുമാണ്. സംസ്കാരം സെപ്റ്റംബര്‍ 17-നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തട്ട സെന്റ് ആന്റണീസ് …

Read More »

മത്തായി ജോയ് (74) ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: കുറ്റപ്പുഴ പാട്ടപറമ്പില്‍ മത്തായി ജോയ് (74) സെപ്റ്റംബര്‍ 12-നു ചിക്കാഗോയില്‍ നിര്യാതനായി. തിരുവല്ല കിഴക്കേമുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ആണ് പരേതന്റെ മാതൃ ഇടവക. അന്നമ്മ ജോയി ഭാര്യയും, വിജി ജോര്‍ജ്, മിനി ജോര്‍ജ് എന്നിവര്‍ മക്കളുമാണ്. മരുമക്കള്‍: തോമസ് ജോര്‍ജ്, സ്റ്റീവ് പേള്‍മാന്‍. ചെറുമക്കള്‍: ഫിലിപ്പ്, ഗ്രേസ്, ഐസയ, ഡിലന്‍, ഗാമീന്‍. വേക്ക് സര്‍വീസ് സെപ്റ്റംബര്‍ 15-നു വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള മാര്‍ത്തോമാ …

Read More »

ഇന്ത്യ കുതിക്കുന്നു: ബുള്ളറ്റ് ട്രെയിന്‍ യുഗത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യ കുതിക്കുകയാണ്....ബുള്ളറ്റ് ട്രെയിന്‍ യുഗത്തിലേക്ക്. ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് അഹമ്മദാബാദില്‍ നിര്‍വഹിച്ചു. സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് മുംബൈ പാതയില്‍ ആറു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. 508 കിലോമീറ്റര്‍ പാതയില്‍ ആകെ 12 സ്റ്റേഷനുകള്‍ ആണ് ഉണ്ടാകുക. 21 കിലോമീറ്റര്‍ …

Read More »

പി എം സഖറിയ (80) നിര്യാതനായി

വറുകുളത്ത് വടക്കേല്‍ പി എം സഖറിയ (80) നിര്യാതനായി. വള്ളം കുളം ക്രിസ്ത്യന്‍ ബ്രദറണ്‍ ചര്‍ച്ച് അംഗമാണ്. കല്ലിശ്ശേരി എടശ്ശേരി തുണ്ടിയില്‍ കുടുംബാംഗം ലീലാമ്മ സഖറിയയാണ് ഭാര്യ. മക്കള്‍ മെറിലിന്‍- സ്റ്റീവ് തോമസ് (ഡാളസ്), ആള്‍വിന്‍- ബറ്റി സഖറിയ (ന്യൂയോര്‍ക്ക്) സംസ്‌ക്കാര ശുശ്രൂഷ- സെപ്റ്റംബര്‍ 15 ന് രാവിലെ 9.30 മുതല്‍ 12.30 വരെ കല്ലിശ്ശേരി ബി ബി സി ഓഡിറ്റോറിയത്തില്‍ തുടര്‍ന്ന് സംസ്‌ക്കാരം 1 മണിക്ക് ബ്രദറണ്‍ സെമിത്തേരിയിലാണ്. …

Read More »