Home / വിനോദം (page 2)

വിനോദം

വാക്കും വരയും -3

Read More »

ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ രണ്ടാമത്തെ സിനിമ അണിയറയില്‍ ഒരുങ്ങുന്നു………….

സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അങ്ങനെ കുറച്ച് പേര്‍ മാത്രമേ ഉണ്ടാകൂ. അത് പോലെ സ്വപ്നം കണ്ടവരായിരുന്നു അവരും. എന്നാല്‍ എങ്ങനെ സിനിമയിലെത്തുമെന്നോ ആരെ കാണണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ക്കറിയില്ലായിരുന്നു. പക്ഷെ ആ അറിവില്ലായ്മയില്‍ ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ അറിവുകളെ വേറെ ആളുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നാണ് ‘ഗോഡ്സ് ഓണ്‍ സിനിമാ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന സംഘടന …

Read More »

നിങ്ങളെന്ന് കമ്യുണിസ്റ്റാക്കിയെന്ന് കമലഹാസന്‍

  കോഴിക്കോട്: നിങ്ങളെന്ന് കമ്യുണിസ്റ്റാക്കിയെന്ന് കമലഹാസന്‍. ശനിയാഴ്ച സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ നടന്‍ കമല്‍ഹാസന്‍ പങ്കെടുക്കുമെന്ന പ്രചാരണം നടക്കുന്നതിനിടെ താന്‍ അത്തരമൊരു പരിപാടിയെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നും തന്നോടാരും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. പരിപാടിയില്‍ പേര് വെച്ചത് തന്നെ ഞെട്ടിച്ചുവെന്ന് കമല്‍ . എന്നാല്‍ സെമിനാറിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. നടനോട് ചോദിക്കാതെ എകെജി സെന്ററില്‍ നിന്നുള്ളവരാണ് സംഘാടകരോട് പേരുള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. തമിഴ് ഉന്നത …

Read More »

വെള്ളി മേഘങ്ങൾ കറുത്തപ്പോൾ (കവിത : ഡോ.ആനി പോൾ)

(ഈ കവിത 9/11നു ഒരു വര്ഷം തികയുന്ന ആണ്ടിന് എഴുതിയതാണ്) അമേരിക്ക തന്നഭിമാനമാം അംബരചുംബികളാo ബിംബങ്ങൾ വെള്ളിമേഘങ്ങളെ നോക്കി ചിരിച്ചു നിന്നു അന്നൊരു സുപ്രഭാതത്തിൽ അസൂയയുടെ അമ്പുകൾ! വജ്രംങ്ങൾ പോലെ തിളങ്ങുമാ സൗധങ്ങൾ നടുങ്ങി വിറച്ചു ലോകം നടുങ്ങി, ലോകർ നടുങ്ങി സ്വപ്നങ്ങൾ തകർന്നു ജീവിതങ്ങൾ തകർന്നു എല്ലാം വെറും പുകയായ് മാറി വെള്ളി മേഘഗങ്ങൾ കാർമേഘങ്ങളായ് ചിരിച്ചുനിന്നൊരാ സൗധങ്ങൾ ദുഃഖത്തിൻ നിഴലായ് മണ്ണോടു മണ്ണായ് ജീവിച്ചു കൊതിതീരുംമുബേ സ്നേഹിച്ചുകൊതിതീരും …

Read More »

വാക്കും വരയും -2

Read More »

വാക്കും വരയും

 

Read More »

അങ്ങനെ ചിലർ

സന്ധ്യയാവുന്നു. തണൽമരങ്ങളിലെ ഇലകൾക്കിടയിലൂടെ വരുന്ന വെളിച്ചത്തിന്റെ പൊട്ടുകൾ അവിടമാകെ ചിതറിക്കിടന്നു. ഓരോന്നായി മാഞ്ഞു തുടങ്ങി.. എത്ര നേരം ആ സിമന്റു തറയിൽ ഇരുന്നെന്നോർമയില്ല. പേരറിയാത്ത ഏതോ ഒരു അസ്വസ്ഥതയിൽ പെട്ട് കനം വച്ച നെഞ്ചുമായുള്ള കുത്തിയിരുപ്പുകളിൽ കടന്നു പോവുന്ന ദിവസങ്ങളിലൊന്നായിരുന്നു അതും. ഗേറ്റടയ്ക്കാൻ നേരമായി.. കയ്യിലിരുന്ന പേപ്പറുകളും വാരിപ്പെറുക്കി ധൃതിയിലെഴുന്നേറ്റ് നടന്നു തുടങ്ങിയപ്പോഴാണ് അവരെ കണ്ടത്. വെളുപ്പിൽ നെടുകെയും കുറുകെയും വയലറ്റ് വരകളുള്ള ചുരിദാറിൽ അവരുടെ നിറവയറ് അകലെ നിന്നേ …

Read More »

കണ്ണീരോണം (കവിത: റോബിൻ കൈതപ്പറമ്പ് )

കണ്ണീരോണം (കവിത) ഓണം പടികടന്നകന്നകന്നു പോയി ഓമലാളിൻ മനം ശൂന്യമായി ഓണത്തിനെത്തുമെന്നോതിയ കണവനെ കാത്തിരുന്നവളുടെ കൺനിറഞ്ഞു തൊടിയിലെ മാവിലായ് ഊഞ്ഞാലിട്ടു മുറ്റത്തു പൂക്കളമൊരുക്കി വെച്ചു പുന്നെൽമണി കൊണ്ട് ചോറു വെച്ചു വഴിക്കണ്ണുമായവൾ കാത്തു നിന്നു എത്തുവാനെന്തിത്ര താമസം നീ എൻ മനം അറിയാതെ പോകുന്നുവോ ഓണത്തപ്പനും പൂവിളിയും ഓർമ്മയാകുന്നു നീ അറിയുന്നുവോ . വൃദ്ധരാം മാതാപിതാക്കൾ തൻ നെഞ്ചിലും എരിയുന്നു കനലുകൾ ഓർമ്മകളായ് "ഓണം കഴിഞ്ഞിട്ടും എന്തേ നീ എത്തീല" …

Read More »

ഓണം…പൊന്നോണം …. (കവിത: ഡോ.ആനി പോൾ)

ഓണം...പൊന്നോണം (ഡോ.ആനി പോൾ)   ഓർമ്മയിൽ ചിറകടിച്ചെത്തിയാ ഒരുപൊന്നിൻ ചിങ്ങമാസത്തിൽ ഓണപ്പുലരിതൻ പുഞ്ചിരിയുമായ് ഓണമെത്തി പൊന്നോണമെത്തി. മാവേലിനാടിൻ പൂക്കാലം പൂക്കളിറുത്തു പൂക്കളം തീർത്തു വർണ്ണങ്ങൾ തിളങ്ങുമാമുറ്റത്തു ഓണമെത്തി പൊന്നോണമെത്തി . സന്തോഷത്തിന്നലകൾ മുഴങ്ങി സമർദ്ധിതൻ താലം തുളുമ്പി സൗഹൃദം കൈകോർത്തിണങ്ങി ഓണമെത്തിപൊന്നോണമെത്തി . മാവേലിതൻ മാനവർക്കു വരം നൽകുമാദിവസം നാടെങ്ങും ഉത്സവമേളമായ് ഓണമെത്തി പൊന്നോണമെത്തി . ഓണം…പൊന്നോണം …. (കവിത: ഡോ.ആനി പോൾ) ഓണം…പൊന്നോണം …. (കവിത: ഡോ.ആനി പോൾ) …

Read More »

‘നാമെല്ലാം ഒന്നാണ്’ എന്ന സത്യം ഓര്‍മപ്പെടുത്തുന്ന ഓണം

ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. മഹാബലി എന്ന രാജാവിന്റെ ഭരണകാലം, ആ കാലം എന്നായിരുന്നിരിക്കാം? ആയിരത്താണ്ടുകള്‍ക്കപ്പുറത്തുനിന്ന് ഒരോര്‍മ്മയുടെ നാളം നന്മയുടെ പ്രകാശം പകര്‍ന്ന് നമ്മിലൂടെയും കടന്നുപോകുന്നു. കേരളനാട്ടിലെ ‘നിറ’ എന്ന ഐശ്വര്യസമൃദ്ധിയെപ്പറ്റി വര്‍ണ്ണിക്കുന്ന കാവ്യം തലമുറകള്‍ക്കു പാടി മതിയാവുന്നില്ല ഇപ്പോഴും. ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്ബും. മാനുഷരെല്ലാരുമൊന്നുപോലെ. എന്ന …

Read More »