AmericaKeralaLatest NewsNewsObituary

കിടങ്ങൂരിൽ റോയി മാത്യു അന്തരിച്ചു

കിടങ്ങൂർ : കൊല്ലാലപാറയിലെ റോയി മാത്യു നിര്യാതനായി. ഭാര്യ ബീന (ന്യൂയോർക്ക്) ചരമംഗലം ഇടവക പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മകൻ: റൂബൻ മാത്യു. സഹോദരങ്ങൾ: ബേബി (കൊല്ലാലപാറ, ടാമ്പാ), ലാൽ (കൊല്ലാലപാറ, ചിക്കാഗോ), ജെയിംസ് (കൊല്ലാലപാറ, ചിക്കാഗോ), ബീന ജോസ് (ചിക്കാഗോ).

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 19 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടത്തപ്പെടും. പൊതുദർശനം അതേ ദിവസത്തെ രാവിലെ 11 മണിക്ക് പള്ളിയുടെ പാരിഷ് ഹാളിൽ ആരംഭിക്കും.

Show More

Related Articles

Back to top button