AmericaKeralaLatest NewsNewsObituary
കെ. എസ്. പ്രവീൺ (മോനായി)(55) അന്തരിച്ചു

കവനത്തോട്ടം : കെ. എസ്. പ്രവീൺ (55) കർത്താവിൽ നിത്യനിദ്ര പ്രാപിച്ചു. സംസ്കാരം നാളെ (2026 ജനുവരി 6) ഉച്ചകഴിഞ്ഞ് 3 മണിക്ക് കവനത്തോട്ടത്തിലെ (ആറ്റുപുറത്ത്) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. വിയോഗവാർത്തയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.




