KeralaObituary

തൊമ്മൻ വർഗീസ് (89) അന്തരിച്ചു (ഊരക്കാട്)

ഊരക്കാട് സ്വദേശിയായ തൊമ്മൻ വർഗീസ് (89) നിര്യാതനായി.
സംസ്കാരം ഇന്ന് (04.02.2026) രാവിലെ 11.00ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം താമരച്ചാൽ സെന്റ് മേരീസ് വലിയപള്ളി സെമിത്തേരിയിൽ നടക്കും.

Show More

Related Articles

Back to top button