AmericaKeralaLatest NewsNewsObituary

റിട്ടയേർഡ് ടീച്ചർ വത്സമ്മ മാത്യു (78) അന്തരിച്ചു.

ഇലന്തൂർ/മസ്‌ക്കറ്റ് : കോഴഞ്ചേരി പേരങ്ങാട്ട് മേമുറിയിൽ ശ്രിമതി വത്സമ്മ മാത്യു (78) നിര്യാതയായി. ഇലന്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് ടീച്ചർ പരേത മാരാമൺ നെടുവേലിൽ കുടുംബാംഗമാണ്.

ഭർത്താവ് : മാത്യു തോമസ്, (ബേബിച്ചായൻ, Ex Airforce, Ex അബുദാബി സിവിൽ അവിയേഷൻ). മക്കൾ : റെജി (ബാംഗ്ലൂർ), രഞ്ജി (മസ്കറ്റ്), റോണി (ദോഹ ) മരുമക്കൾ: ലേഖ (മണ്ണിൽപ്പീടികയിൽ, പ്രക്കാനം) ഐലീൻ (വാലേത്ത്, തിരുവനന്തപുരം) ജെനി (പേർക്കോട്ട്, ഇലന്തൂർ).

സംസ്ക്കാരം മെയ് 13 ‌ ബുധനാഴ്ച്ച ഇലന്തൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ നടത്തപ്പെടുന്നതാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button