മരണവീട്ടില്‍ പോകുന്നത് പാതകമല്ല എന്ന ന്യായീകരണവുമായി സിപിഐ രംഗത്ത്
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിനെ ന്യായീകരിച്ച് സിപിഐയും. മരണവീട്ടില്‍ ഒരാള്‍ പോകുന്നത് വലിയ പാതകമാണെന്ന് കരുതുന്നില്ല. സിപിഎമ്മും ഇതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്....










































