മനുഷ്യ പരിണാമം: ‘ലൂസി’യുടെ സിംഹാസനം ഇളകുന്നു; എത്യോപ്യയിൽ പുതിയ കണ്ടെത്തൽ
എത്യോപ്യ:മനുഷ്യന്റെ നേരിട്ടുള്ള പൂർവികരെന്ന് കരുതപ്പെട്ടിരുന്ന 'ലൂസി' (Australopithecus afarensis) എന്ന ഫോസിൽ വംശത്തിനൊപ്പം തന്നെ മറ്റ് മനുഷ്യ സദൃശ്യ വർഗ്ഗങ്ങളും ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് ശക്തമായ തെളിവുകൾ...















































