ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Sunday, November 15, 2026
7 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ന്യൂ ഓർലിയൻസിൽ ക്രൂയിസ് കപ്പലിൽ ടാങ്കർ ഇടിച്ചു; 129 പേരുമായി എത്തിയ കപ്പൽ മറിഞ്ഞു.

    സ്റ്റാർഷിപ്പ് ബൂസ്റ്റർ കടലിൽ പതിച്ച് പൊട്ടിത്തെറിച്ചു; ടവർ ക്യാച്ച് ശ്രമം റദ്ദാക്കി

    ഷിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ കൂട്ടക്കവർച്ച; 24 മിനിറ്റിനുള്ളിൽ 16 വ്യാപാരസ്ഥാപനങ്ങൾ തകർത്തു, ഇവാൻസ്റ്റണിലും ഒൻപത് സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു

    ഇടിക്കുള ജേക്കബ് (തങ്കച്ചൻ–84) നിര്യാതനായി; സംസ്കാരം നവംബർ 21-ന് ടൊറന്റോയിൽ

    മിസിസിപ്പിയിൽ ടാങ്കർ ഇടിച്ച് വിനോദസഞ്ചാരക്കപ്പൽ മറിഞ്ഞു; 180 പേരും രക്ഷപ്പെട്ടു, 32 പേർ ആശുപത്രിയിൽ

    ബജറ്റ് തർക്കത്തിനിടെ ഷിക്കാഗോ നഗരത്തിന്റെ ധനകാര്യ മേധാവി രാജിവച്ചു

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events
    അമേരിക്കയിൽ രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പ്; വിമാനങ്ങളുടെ പുറപ്പെടൽ നിർത്തിവെച്ച് FAA

    അമേരിക്കയിൽ വിമാനങ്ങളുടെ പുറപ്പെടൽ നിർത്തിവെച്ചു; എയർ ട്രാഫിക് കൺട്രോൾ ആശയവിനിമയ സംവിധാനത്തിൽ തകരാർ

    ചൈനീസ് ചാരബന്ധ ആരോപണവും സ്വകാര്യജീവിത വിവാദവും; NVIDIA സിഇഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ നീക്കം; ഓഹരി വിപണിയിൽ വൻ തിരിച്ചടി

    ഫ്രണ്ട്സ് ഓഫ് ഡാളസ് (FOD) ക്രിക്കറ്റ് ക്ലബ് 2027 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.ബിനോയ് ആര്യപ്പള്ളിൽ, ഡാളസ്

    ഡാളസിൽ പ്രീ-നീഡ് പ്ലാനിംഗ് സെമിനാർനവംബർ 14നു.

    വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫൊക്കാനയുടെ ഭാഷക്കൊരു ഡോളർ പുരസ്‌കാരം 2026 – കേരളസർവകലാശാല അപേക്ഷകൾ ക്ഷെണിക്കുന്നു

    ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

    ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

keralatimes1 by keralatimes1
September 4, 2026
in America, Latest News, News, Stage Shows, Upcoming Events
Reading Time: 2 mins read
0 0
A A
0
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.
0
SHARES
72
VIEWS
Share on FacebookShare on TwitterWhatsappEmail

ന്യൂയോർക്ക്:  കഴിഞ്ഞ അഞ്ചു വർഷമായി സ്റ്റേജ് ഷോകൾ നിർത്തി വച്ചിരുന്ന ലോകപ്രശസ്ത മാന്ത്രികൻ പ്രൊഫ. ഗോപിനാഥ് മുതുകാട് തൻറെ പുതിയ പ്രോജക്ടിന്റെ ധനശേഖരണാർധം അവതരിപ്പിക്കുന്ന ഷോ “എംക്യൂബ്”  (M-CUBE – Majic-Mission-Melody) സെപ്റ്റംബർ 6 ഞായറാഴ്ച്ച ന്യൂയോർക്ക് ക്വീൻസ്ബൊറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ  (Queensborough Community College, 222-05 56th Avenue, Bayside, New York 11364) വൈകിട്ട് 5:30-ന് അരങ്ങേറുന്നു. ഭിന്ന ശേഷിക്കാരായ (Differently Abled) ഇരുന്നൂറോളം കുട്ടികളുടെ ജീവിത പുനരുദ്ധാരണത്തിനായി തിരുവനന്തപുരം കഴക്കൂട്ടത്ത് ഡിഫറൻറ് ആർട്സ്‌ സെന്റർ (Different Arts Center – DAC) എന്ന സ്ഥാപനത്തിൻറെ നടത്തിപ്പിനായി സ്വന്തം ജീവിതം മാറ്റി വച്ചതിനാലാണ് കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി സ്റ്റേജ് ഷോകൾ നിർത്തി വയ്ക്കുവാൻ പ്രൊഫ. മുതുകാടിനെ നിർബന്ധിതനാക്കിയത്.  അതിനിടയിൽ കാസർഗോഡ് എൻഡോസൾഫാൻ ബാധിതരായ ആയിരക്കണക്കിന്  ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യങ്ങൾ അടുത്തറിയുവാൻ ഇടയായ മുതുകാടിന്‌ അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുദിച്ചു.

ഈ ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുമ്പോഴാണ് ഏതാനും വർഷങ്ങൾക്ക്   മുമ്പ് അമേരിക്കൻ പര്യടനത്തിൽ വച്ച്  പരിചയപ്പെട്ട  പരേതനായ പ്രൊഫ. ഡോ. എം. കെ. ലുക്കാ സാർ കാസർഗോഡ് എൻഡോസൾഫാൻ ബാധിതരെ പുനരധിവസിപ്പിക്കുവാൻ എന്തെങ്കിലും ചെയ്യണം എന്ന ആവശ്യം അറിയിച്ചത്. കോട്ടയം ബി.സി.എം. കോളേജിൽ അദ്ധ്യാപകനായി ഏതാനും വർഷം സേവനം ചെയ്‌ത പാലാ സ്വദേശിയായ അസ്സിസ്റ്റൻറ്  പ്രൊഫസ്സർ  ഡോ. എം. കെ. ലൂക്കാ കുറേ വർഷങ്ങളായി അമേരിക്കയിലേക്ക് കുടിയേറി പാർക്കുകയായിരുന്നു. തൻറെ ജീവിത സമ്പാദ്യം മുഴുവനും നിരാലംബർക്കായി മാറ്റി വച്ച് ജീവകാരുണ്യ പ്രവർത്തനം ചെയ്തുവന്ന ലൂക്കാ സാർ മുതുകാടിനൊപ്പം കാസർഗോഡ് ഭാഗങ്ങളിൽ ചുറ്റിക്കറങ്ങി എൻഡോസൾഫാൻ ബാധിതരുടെ പുനരധിവാസത്തിനായി ഇരുപത് ഏക്കർ സ്ഥലം വാങ്ങി. പ്രസ്തുത സ്ഥലം വാങ്ങുന്നതിന് ആവശ്യമായ മുഴുവൻ തുകയും ലൂക്കാ സാർ നൽകുകയും ആ ഇരുപത് ഏക്കർ സ്ഥലം ഒരു ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.  പക്ഷേ, വിധിയുടെ ക്രൂരത എന്നോണം,  അതിനു ശേഷം ഏതാനും മാസങ്ങൾക്കകം കാൻസർ ബാധിതനായിരുന്ന ലൂക്കാ സാർ നിർഭാഗ്യവശാൽ ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുന്നതിന് മുമ്പ് ആ പ്രോജെക്ട് എങ്ങനെയെങ്കിലും നടപ്പിലാക്കണം എന്ന ലൂക്കാ സാറിൻറെ ആഗ്രഹ സഫലീകരണത്തിനാണ് നിർത്തി വച്ച സ്റ്റേജ് ഷോ വീണ്ടും അവതരിപ്പിച്ച്  എൻഡോസൾഫാൻ ബാധിതരുടെ പുനരധിവാസത്തിനുള്ള പുതിയ പ്രോജെക്ടിന് ധനസമാഹരണത്തിനായി “എംക്യൂബ്” എന്ന ഫ്യൂഷൻ പരിപാടി നടത്തുന്നത്. മാജിക്കും (Majic) സംഗീതശ്രുതിമാധുര്യത്തിൻറെ മെലഡിയും (Melody) ഒരു പ്രത്യേക ദൗത്യത്തിനായി (Mission) സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ഈ പ്രോഗ്രാമിന്  മൂന്ന് എം (M) എന്ന അക്ഷരങ്ങൾ (Majic-Melody-Mission = M3) ചേർത്ത് “എംക്യൂബ്”  എന്ന പേര് നൽകി  അവതരിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ അവതരിപ്പിച്ച ഈ മനോഹരമായ പരിപാടിക്ക്  വളരെയധികം  ജനപിന്തുണയാണ് ലഭിക്കുന്നത്. ഭിന്നശേഷിക്കാരുടെയും എൻഡോസൾഫാൻ ബാധിതരുടെയും ജീവിത സാഹചര്യങ്ങൾ വീഡിയോ-വാളിലൂടെ പ്രദർശിപ്പിച്ച് മാജിക്ക് അവതരണത്തിലൂടെ നമ്മെ മായാലോകത്തിലേക്ക് കൊണ്ടുപോയി ശ്രുതിമധുരമായ സംഗീതത്തിലൂടെ സമന്വയിപ്പിച്ച് രണ്ടര മണിക്കൂറോളം നമ്മുടെ ഹൃദയങ്ങളെ പിടിച്ചുലച്ച് ഈറനണിയിക്കുന്ന അനുഭവത്തിലേക്കാണ് ഈ പരിപാടി അവസാനിപ്പിക്കുന്നത്.  പരിപാടി കഴിയുമ്പോൾ ഏതൊരു കഠിന ഹൃദയനും എൻഡോസൾഫാൻ ബാധിതരായവരുടെ ഉന്നമനത്തിനായുള്ള ഈ പ്രോജക്ടിലേക്ക്  തങ്ങളാലാകും വിധം സഹായം നൽകണമെന്ന്  ഹൃദയ കാഠിന്യം മാറ്റി ചിന്തിക്കുന്ന  അവസ്ഥയാണ് ഉണ്ടാകുന്നത്. ഈ വർഷത്തെ ഈ പരിപാടികളിലെ ഏറ്റവും അവസാനത്തെ ഷോയാണ്  ക്വീൻസ്ബൊറോ കോളേജിൽ നടത്തുന്നത്.  ന്യൂയോർക്കിലും Different Arts Center (DAC) ഒരു 501(C)(3) ചാരിറ്റി ഓർഗനൈസേഷൻ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ സംഭാവന നൽകുന്നവർക്ക് ഇൻകം ടാക്സ് (Income Tax)  ഇളവിന് അർഹരാണ്.

ഭിന്ന ശേഷിക്കാർക്കായി ചെയ്യുന്ന പ്രൊഫ. മുതുകാടിൻറെ പ്രൊജെക്ടുകളെപ്പറ്റി മനസ്സിലാക്കിയ  ലോക പ്രശസ്‌തനായ മാന്ത്രികൻ  ടോണി ഹസ്സിനി ഈ പ്രോജക്ടിന് പിന്തുണ അറിയിക്കുന്നതിനായി ലോസ്സാൻജലസിൽ നിന്നും പരിപാടിയിൽ പങ്കെടുക്കുന്നതിന് ന്യൂയോർക്കിൽ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.  ഇന്റർനാഷണൽ മജിഷ്യൻസ് സൊസൈറ്റി (International Magicians Society – IMS) സ്ഥാപകനാണ്  ടോണി ഹസ്സിനി. ലോകത്തിലെ ഏറ്റവും നല്ല മാന്ത്രികർക്കുള്ള “മെർലിൻ അവാർഡ്” ഹസ്സിനിയുടെ ഉടമസ്ഥതയിലുള്ള ഇന്റർനാഷണൽ മജിഷ്യൻസ് സൊസൈറ്റിയാണ് നൽകി വരുന്നത്. 2011-ലെ പ്രസ്തുത മെർലിൻ അവാർഡ് ജേതാവ് കൂടിയാണ് പ്രൊഫ. ഗോപിനാഥ്  മുതുകാട്. 

ഷോ കാണേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഓഡിറ്റോറിയത്തിന്റെ കവാടത്തിൽ   ടിക്കറ്റുകൾ ലഭിക്കുന്നതിനുള്ള  ക്രമീകരണങ്ങൾ ചെയ്യുന്നതാണ്.  സെപ്തംബർ  6-ലെ ഷോ സംബന്ധിച്ച വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ബന്ധപ്പെടുക:   (1)  Paul Karukappillil  –  (845) 553-5671    (2)  Johnson Samuel  – (646) 996-1692   (3)   Biju Chacko   (516) 996-4611   (4)  George Parambil –  (646) 739-0060  (5)  Ajith Kochuz  –  (516) 225-2814   (6)  Mathewkutty Easow  – (516) 455-8596.

Tags: AmericaLatest News
ShareTweetSendSend

Related Posts

ന്യൂ ഓർലിയൻസിൽ ക്രൂയിസ് കപ്പലിൽ ടാങ്കർ ഇടിച്ചു; 129 പേരുമായി എത്തിയ കപ്പൽ മറിഞ്ഞു.
America

November 14, 2026
സ്റ്റാർഷിപ്പ് ബൂസ്റ്റർ കടലിൽ പതിച്ച് പൊട്ടിത്തെറിച്ചു; ടവർ ക്യാച്ച് ശ്രമം റദ്ദാക്കി
America

സ്റ്റാർഷിപ്പ് ബൂസ്റ്റർ കടലിൽ പതിച്ച് പൊട്ടിത്തെറിച്ചു; ടവർ ക്യാച്ച് ശ്രമം റദ്ദാക്കി

November 14, 2026
ഷിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ കൂട്ടക്കവർച്ച; 24 മിനിറ്റിനുള്ളിൽ 16 വ്യാപാരസ്ഥാപനങ്ങൾ തകർത്തു, ഇവാൻസ്റ്റണിലും ഒൻപത് സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു
America

ഷിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ കൂട്ടക്കവർച്ച; 24 മിനിറ്റിനുള്ളിൽ 16 വ്യാപാരസ്ഥാപനങ്ങൾ തകർത്തു, ഇവാൻസ്റ്റണിലും ഒൻപത് സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു

November 14, 2026
ഇടിക്കുള ജേക്കബ് (തങ്കച്ചൻ–84) നിര്യാതനായി; സംസ്കാരം നവംബർ 21-ന് ടൊറന്റോയിൽ
America

ഇടിക്കുള ജേക്കബ് (തങ്കച്ചൻ–84) നിര്യാതനായി; സംസ്കാരം നവംബർ 21-ന് ടൊറന്റോയിൽ

November 14, 2026
മിസിസിപ്പിയിൽ ടാങ്കർ ഇടിച്ച് വിനോദസഞ്ചാരക്കപ്പൽ മറിഞ്ഞു; 180 പേരും രക്ഷപ്പെട്ടു, 32 പേർ ആശുപത്രിയിൽ
America

മിസിസിപ്പിയിൽ ടാങ്കർ ഇടിച്ച് വിനോദസഞ്ചാരക്കപ്പൽ മറിഞ്ഞു; 180 പേരും രക്ഷപ്പെട്ടു, 32 പേർ ആശുപത്രിയിൽ

November 14, 2026
ബജറ്റ് തർക്കത്തിനിടെ ഷിക്കാഗോ നഗരത്തിന്റെ ധനകാര്യ മേധാവി രാജിവച്ചു
America

ബജറ്റ് തർക്കത്തിനിടെ ഷിക്കാഗോ നഗരത്തിന്റെ ധനകാര്യ മേധാവി രാജിവച്ചു

November 14, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ന്യൂ ഓർലിയൻസിൽ ക്രൂയിസ് കപ്പലിൽ ടാങ്കർ ഇടിച്ചു; 129 പേരുമായി എത്തിയ കപ്പൽ മറിഞ്ഞു.

ന്യൂ ഓർലിയൻസിൽ ക്രൂയിസ് കപ്പലിൽ ടാങ്കർ ഇടിച്ചു; 129 പേരുമായി എത്തിയ കപ്പൽ മറിഞ്ഞു.

November 14, 2026
സ്റ്റാർഷിപ്പ് ബൂസ്റ്റർ കടലിൽ പതിച്ച് പൊട്ടിത്തെറിച്ചു; ടവർ ക്യാച്ച് ശ്രമം റദ്ദാക്കി

സ്റ്റാർഷിപ്പ് ബൂസ്റ്റർ കടലിൽ പതിച്ച് പൊട്ടിത്തെറിച്ചു; ടവർ ക്യാച്ച് ശ്രമം റദ്ദാക്കി

November 14, 2026
ഷിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ കൂട്ടക്കവർച്ച; 24 മിനിറ്റിനുള്ളിൽ 16 വ്യാപാരസ്ഥാപനങ്ങൾ തകർത്തു, ഇവാൻസ്റ്റണിലും ഒൻപത് സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു

ഷിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ കൂട്ടക്കവർച്ച; 24 മിനിറ്റിനുള്ളിൽ 16 വ്യാപാരസ്ഥാപനങ്ങൾ തകർത്തു, ഇവാൻസ്റ്റണിലും ഒൻപത് സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു

November 14, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In