ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Saturday, September 5, 2026
26 °c
New York
keralatimes1

keralatimes1

ക്രിസ്മസ് തലേന്ന് കാണാതായ 19-കാരിക്കായി തിരച്ചിൽ ശക്തമാക്കി ടെക്സസ് പോലീസ്.

ക്രിസ്മസ് തലേന്ന് കാണാതായ 19-കാരിക്കായി തിരച്ചിൽ ശക്തമാക്കി ടെക്സസ് പോലീസ്.

സാൻ ആന്റണിയോ (ടെക്സസ്): ക്രിസ്മസ് തലേന്ന് വീട്ടിൽ നിന്നും നടക്കാനിറങ്ങിയ 19 വയസ്സുകാരിയായ കാമില മെൻഡോസ ഓൾമോസിനെ കാണാതായി. ഡിസംബർ 24 ബുധനാഴ്ച രാവിലെ പതിവുപോലെ അയൽപക്കത്ത്...

മിനസോട്ടയിൽ കനത്ത മഞ്ഞുവീഴ്ച: യാത്രാ വിലക്കും അടിയന്തരാവസ്ഥയും

മിനസോട്ടയിൽ കനത്ത മഞ്ഞുവീഴ്ച: യാത്രാ വിലക്കും അടിയന്തരാവസ്ഥയും

മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിൽ ആഞ്ഞടിക്കുന്ന കനത്ത മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും തുടർന്ന് ജനജീവിതം സ്തംഭിച്ചു. പലയിടങ്ങളിലും എട്ട് ഇഞ്ച് വരെ മഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ അധികൃതർ...

സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയും എക്സ്ചേഞ്ച് ക്ലബ്ബും കൈകോർക്കുന്നു; കുട്ടികൾക്കായി സ്നേഹസമ്മാനങ്ങൾ കൈമാറി

സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയും എക്സ്ചേഞ്ച് ക്ലബ്ബും കൈകോർക്കുന്നു; കുട്ടികൾക്കായി സ്നേഹസമ്മാനങ്ങൾ കൈമാറി

സ്റ്റാഫോർഡ് (ടെക്സാസ്): ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയും പ്രമുഖ സേവന സംഘടനയായ എക്സ്ചേഞ്ച് ക്ലബ്ബും (Exchange Club) സംയുക്തമായി ജീവകാരുണ്യ പ്രവർത്തനം...

യു.എസ്. പൗരന്മല്ലാത്തവർക്ക്, ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെ, ബാധകമായ ബയോമെട്രിക് എൻട്രി–എക്സിറ്റ് സംവിധാനം വിപുലീകരിച്ചു.അറ്റോർണി ലാൽ വര്ഗീസ്

യു.എസ്. പൗരന്മല്ലാത്തവർക്ക്, ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെ, ബാധകമായ ബയോമെട്രിക് എൻട്രി–എക്സിറ്റ് സംവിധാനം വിപുലീകരിച്ചു.അറ്റോർണി ലാൽ വര്ഗീസ്

ഡാളസ് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ യാത്രാ നിയമത്തിന്റെ ഭാഗമായി, യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) യു.എസ്. പൗരന്മല്ലാത്തവർക്ക്, ഗ്രീൻ കാർഡ്...

മോഹൻ ജോസഫ് കുര്യന്റെ നിര്യാണത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു.

മോഹൻ ജോസഫ് കുര്യന്റെ നിര്യാണത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു.

ഡെട്രോയിറ്റ് / ബാംഗ്ലൂർ: ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) സജീവ പ്രവർത്തകനും എല്ലാവർക്കും പ്രിയങ്കരനുമായ ബാംഗ്ലൂർ നിവാസി മോഹൻ ജോസഫ് കുര്യൻ (72) അന്തരിച്ചു. ഡിസംബർ 27 ശനിയാഴ്ച...

ഫിഫ ലോക കപ്പ് 2026: മലയാളി ഫുട്ബോൾ പ്രേമികൾക്കായി യുഎസ്എ കെഎംസിസി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.

ഫിഫ ലോക കപ്പ് 2026: മലയാളി ഫുട്ബോൾ പ്രേമികൾക്കായി യുഎസ്എ കെഎംസിസി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.

ന്യൂയോർക്ക്/കേരളം: ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാൻ പോകുന്ന 2026 ലോക കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ...

വേൾഡ് മലയാളി കൗൺസിൽ സംഗമം ഹ്യൂസ്റ്റണിൽ : മേയർ റോബിൻ ഇലക്കാട്ടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ്

വേൾഡ് മലയാളി കൗൺസിൽ സംഗമം ഹ്യൂസ്റ്റണിൽ : മേയർ റോബിൻ ഇലക്കാട്ടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ്

ഹൂസ്റ്റൺ, ടെക്സാസ്:വേൾഡ് മലയാളി കൗൺസിൽ (WMC) “സ്നേഹപൂർവ്വം 2026” എന്ന പേരിൽ പുതുവത്സര 2026 ഡിന്നർ നൈറ്റ് 2026 ജനുവരി 4-ന് (ഞായർ) വൈകിട്ട് 5:00 മണിക്ക്...

ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്.

ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്.

ഹാമൺടൺ(ന്യൂജേഴ്‌സി)  :ഡിസംബർ 28നു  അമേരിക്കയിലെ ന്യൂജേഴ്‌സിയിലുണ്ടായ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ചു കൂട്ടിയിടിച്ചതിനെ തുടർന്നുള്ള  അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...

KANJ ക്രിസ്മസ് ആഘോഷവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചുഷാജു  കുന്നോത്ത്

KANJ ക്രിസ്മസ് ആഘോഷവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചുഷാജു  കുന്നോത്ത്

ന്യൂ ജേഴ്‌സി: മഞ്ഞുതുള്ളികൾ പോലെ സന്തോഷം പടർന്നൊഴുകുന്ന ക്രിസ്മസ് കാലത്ത്, കരോളുകളുടെ മധുരസ്വരങ്ങളും ഐക്യത്തിന്റെ സന്ദേശവും ഒന്നിച്ചുചേർന്ന മനോഹരമായ സന്ധ്യയായി കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (KANJ)യുടെ ക്രിസ്മസ്...

ഫ്‌ളാറ്റുകളുേടയും വില്ലകളുടേയും ക്രിസ്തുമസ്, പുതുവത്സര ആേഘാഷ പരിപാടികള്‍ക്ക് സമ്മാനങ്ങളുമായി അസറ്റ് ഹോംസ്; 2026 ജനുവരി 10 വരെ പങ്കെടുക്കാം;

ഫ്‌ളാറ്റുകളുേടയും വില്ലകളുടേയും ക്രിസ്തുമസ്, പുതുവത്സര ആേഘാഷ പരിപാടികള്‍ക്ക് സമ്മാനങ്ങളുമായി അസറ്റ് ഹോംസ്; 2026 ജനുവരി 10 വരെ പങ്കെടുക്കാം;

2.25 ലക്ഷം രൂപയുെട ക്യാഷ് സമ്മാനങ്ങള്‍; സംസ്ഥാനത്തെ ഫ്‌ളാറ്റ്, വില്ല ഓണേഴ്‌സ് അസോസിയേഷനുകള്‍ക്ക് ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ വിഡിയോയും ഫോട്ടോകളുമയച്ച് മത്സരത്തില്‍ പങ്കെടുക്കാം കൊച്ചി: ക്രിസ്തുമസ്, പുതുവത്സര...

Page 116 of 465 1 115 116 117 465
Skip to toolbar