കമല ഹാരിസ് ഗാവിൻ ന്യൂസമിനേക്കാൾ മുന്നിൽ: 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ പുറത്ത്
വാഷിംഗ്ടൺ: 2028-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പ്രൈമറി സർവേകളിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനേക്കാൾ ഇരട്ട അക്ക വ്യത്യാസത്തിൽ...

















































