ഉഗാണ്ടൻ ഫുട്ബോൾ താരം ഡേവിഡ് ഒവോറി മോഷണശ്രമത്തിനിടെ കൊല ചെയ്യപ്പെട്ടു.
കമ്പാല: ഉഗാണ്ടൻ ഫുട്ബോൾ താരവും എസ്‌സി വില്ല ക്യാപ്റ്റനുമായ ഡേവിഡ് ഒവോറി (27) കവർച്ചക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫോണും മറ്റ് സാധനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ തടയാൻ...















































