ഇന്ത്യയിലെ ഗ്രാമീണ വികസനത്തിനായി കാലിഫോർണിയയിൽ $4 മില്യൺ (33 കോടിയിലധികം രൂപ) സമാഹരിച്ചു
ഓറഞ്ച്, കാലിഫോർണിയ: ഇന്ത്യയിലെ ഗ്രാമീണ മേഖലകളുടെ വികസനത്തിനായി കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ 4 മില്യൺ ഡോളർ (ഏകദേശം 33 കോടിയിലധികം രൂപ) ധനസമാഹരണം നടത്തി. 'ബെർക്ക്‌ലി ഹാസ്'...
















































