ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 1, 2026
24 °c
New York
keralatimes1

keralatimes1

മാമ്മൻ എം. കാരകം പൊയ്കയിൽ(ബാബു)ഡാളസ്സിൽ അന്തരിച്ചു,പൊതു ദർശനം ശനിയാഴ്ച.

മാമ്മൻ എം. കാരകം പൊയ്കയിൽ(ബാബു)ഡാളസ്സിൽ അന്തരിച്ചു,പൊതു ദർശനം ശനിയാഴ്ച.

പ്ലാനോ/ഡാളസ് : കാരകം പൊയ്കയിൽ മാമ്മൻ എം.(ബാബു ) (65) ടെക്സാസിലെ പ്ലാനോയിൽ മെയ് 20, 2026-ൽ അന്തരിച്ചു . 1961 മെയ് 5-ന് പുറമറ്റത്ത് മാമ്മന്റെയും...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം.

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം.

ന്യൂയോർക് :അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ ആകുന്നത് വിലക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി നാൻസി മേസിന്റെ ഭരണഘടനാ ഭേദഗതി നിർദ്ദേശത്തിനെതിരെ...

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.

സൗത്ത് ഫ്ലോറിഡ:അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗത്ത് ഫ്ലോറിഡയിലെ സുരക്ഷാ ഉദ്യോഗസ്ഥർ കർശന...

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്.

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്.

ടെന്നസി:അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര (Vein) കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. പ്രതിയായ ടോണി കറൂത്തേഴ്സിന് ടെന്നസി...

പോലീസ് ഓഫീസർ ചമഞ്ഞു വ്യാജ പോലീസ് വാഹനത്തിൽ സഞ്ചരിച്ച പ്രതി അറസ്റ്റിൽ

പോലീസ് ഓഫീസർ ചമഞ്ഞു വ്യാജ പോലീസ് വാഹനത്തിൽ സഞ്ചരിച്ച പ്രതി അറസ്റ്റിൽ

ഹംബിൾ :ടെക്സസിലെ ഹംബിളിൽ പോലീസ് വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ പതിച്ച കാറുമായി നടക്കുകയും, പോലീസ് ഓഫീസറാണെന്ന് വ്യാജേന പെരുമാറുകയും ചെയ്ത 39-കാരൻ അറസ്റ്റിൽ. എൽ...

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം.

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം.

വാഷിംഗ്‌ടൺ ഡി സി :ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള സർക്കാർ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിന് രൂപയുടെ നികുതി ഇളവ് നേടിയതായി...

ഐ ഒ സി പെൻസിൽവാനിയ ചാപ്റ്ററിന് നവ നേതൃത്വം. സാബു സ്കറിയ, സുമോദ് നെല്ലിക്കാല, നൈനാൻ മത്തായി, തോമസ്കുട്ടി വറുഗീസ് എന്നിവർ നയിക്കും.

ഐ ഒ സി പെൻസിൽവാനിയ ചാപ്റ്ററിന് നവ നേതൃത്വം. സാബു സ്കറിയ, സുമോദ് നെല്ലിക്കാല, നൈനാൻ മത്തായി, തോമസ്കുട്ടി വറുഗീസ് എന്നിവർ നയിക്കും.

ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സാബു സ്കറിയ, പ്രെസിഡന്റായി സുമോദ് തോമസ് നെല്ലിക്കാല, ജനറൽ...

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ ജൂൺ 6-ന്  എൽമോണ്ടിൽ.

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ ജൂൺ 6-ന്  എൽമോണ്ടിൽ.

ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ദ്വൈവാർഷിക റീജിയണൽ കൺവെൻഷനും കുടുംബ സംഗമവും ജൂൺ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ എൽമോണ്ടിൽ നടത്തപ്പെടുന്നു. സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക് പള്ളി ഓഡിറ്റോറിയത്തിൽ (St. Vincent DePaul Syro-Malankara  Catholic Cathedral  Auditorium, 1500 DePaul Street, Elmont, New York) വിവിധ കലാപരിപാടികളോടെ കൺവെൻഷൻ നടത്തുന്നതിനാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമായുടെ കുടക്കീഴിൽ നൂറിലധികം അംഗ സംഘടനകളുണ്ട്. അതിൽ 11 സംഘടനകൾ അടങ്ങുന്ന ഏറ്റവും ശക്തമായ റീജിയനാണ് ന്യൂയോർക്ക് മെട്രോ. കഴിഞ്ഞ രണ്ടു വർഷക്കാലം മെട്രോ റീജിയൻറെ റീജിയണൽ വൈസ് പ്രസിഡൻറ് ആയിരുന്ന മാത്യു ജോഷ്വയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കൺവെൻഷൻ ക്രമീകരണങ്ങൾ ചെയ്യുന്നത്.  കഴിഞ്ഞ രണ്ടു വർഷം ജനശ്രദ്ധ നേടിയ വിവിധ പരിപാടികളാണ് മെട്രോ റീജിയൻ നടത്തിയിട്ടുള്ളത്. അതിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു കഴിഞ്ഞ വർഷം നൂറു കണക്കിന് സ്പോർട്സ് പ്രേമികൾക്ക് ആവേശം പകർന്ന്  നടത്തിയ എൻ. കെ. ലൂക്കോസ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ്. ഈ കൺവെൻഷൻ വർണ്ണാഭമാക്കുവാൻ വിവിധ നൂതന കലാവിരുന്നുകളാണ് സംഘാടകർ ഒരുക്കുന്നത്.  അടുത്ത രണ്ടു വർഷത്തേക്ക് ഫോമായേ നയിക്കുവാൻ ഈ വർഷം നടക്കുന്ന പുതിയ നേതൃത്വ തെരഞ്ഞെടുപ്പിൽ മത്സരാർഥികൾ തമ്മിൽ നടത്തുന്ന സംവാദമായ "സ്നേഹപൂർവ്വം  മുഖാമുഖം' എന്നൊരു ഡിബേറ്റ്  പതിവിൽ നിന്നും വ്യത്യസ്തമായ ശ്രദ്ധേയമായ പരിപാടിയാണ്. കൂടാതെ, ഗ്ലിമ്മർ എന്റർടൈൻമെന്റ് ഗ്രൂപ്പിൻറെ കണ്ണഞ്ചിപ്പിക്കുന്ന സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ലോങ്ങ് ഐലൻഡ്  താളലയം ട്രൂപ്പ് അവതരിപ്പിക്കുന്ന ചെറു നാടകം തുടങ്ങിയ പുതുമയാർന്ന കലാപരിപാടികളും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കലാ പരിപാടികളും കൺവെൻഷനും കുടുംബ സംഗമവും കണ്ടാസ്വദിക്കുവാനും അതിൽ പങ്കെടുക്കുവാനും എല്ലാ മലയാളികളെയും സംഘാടകർ ക്ഷണിക്കുന്നു. റീജിയണൽ ചെയർമാൻ ഫിലിപ്പോസ് കെ. ജോസഫ്, ആർ.വി.പി. മാത്യു ജോഷ്വ, റീജിയണൽ സെക്രട്ടറി ബോബി (മാത്യു കെ. ജോഷ്വ), റീജിയണൽ ട്രഷറർ ബിഞ്ചു ജോൺ, നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ഡോ. ജേക്കബ് തോമസ്, പി.ആർ.ഓ. മാത്യുക്കുട്ടി...

മോഹിനിയാട്ടത്തിൽ  ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിത്രം  നമുക്കുവേണ്ടി വഴിമാറട്ടെ ……

മോഹിനിയാട്ടത്തിൽ  ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിത്രം  നമുക്കുവേണ്ടി വഴിമാറട്ടെ ……

ന്യൂ യോർക്ക് :  അമേരിക്കൻ മലയാളികളുടെ ഇടയിലും ഒരു  ഗിന്നസ് വേൾഡ് റെക്കോർഡ് എന്നത്‌   നമ്മുടെ സ്വപ്നമാണ്. അതും നമ്മുടെ തനത് കലയായ മോഹിനിയാട്ടത്തിൽ തന്നയായാലോ...

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ ജൂലൈ 3 ന് ചിക്കാഗോയിൽ.

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ ജൂലൈ 3 ന് ചിക്കാഗോയിൽ.

ചിക്കാഗോ: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ജൂലൈ 3 ന് വെള്ളിയാഴ്ച 1.30 മുതൽ 3 വരെ ചിക്കാഗോ പി.സി.എൻ.എ.കെ സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമ...

Page 48 of 464 1 47 48 49 464
Skip to toolbar