ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 1, 2026
25 °c
New York
keralatimes1

keralatimes1

ഈദുൽ അദ്ഹ – വിപുലമായ ആഘോഷപരിപാടികളൊരുക്കി ഷാർജ

ഈദുൽ അദ്ഹ – വിപുലമായ ആഘോഷപരിപാടികളൊരുക്കി ഷാർജ

ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കാൻ വിപുലമായ ആഘോഷപരിപാടികളൊരുക്കി ഷാർജ. ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴിലുള്ള വിനോദകേന്ദ്രങ്ങളിൽ പെരുന്നാൾ അവധിക്ക്, മെയ് 27 മുതൽ 31 വരെ, പ്രത്യേക പരിപാടികളും പ്രദർശനങ്ങളും അരങ്ങേറും. സാംസ്കാരിക പ്രദർശനങ്ങളും...

ആസ്റ്റർ മെഡ്‌സിറ്റിയിൽ ഓറൽ ഓങ്കോളജിയിൽ അന്താരാഷ്ട്ര സമ്മേളനം.

ആസ്റ്റർ മെഡ്‌സിറ്റിയിൽ ഓറൽ ഓങ്കോളജിയിൽ അന്താരാഷ്ട്ര സമ്മേളനം.

കൊച്ചി, 21-05-2026: ഓറൽ ഓങ്കോളജിയിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഹെഡ് & നെക്ക് സർജറി ആൻഡ്...

‘ദാമോദര മേനോൻ’ വീണ്ടും ആവർത്തിച്ച് വി.ഡി. സതീശൻ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി.

‘ദാമോദര മേനോൻ’ വീണ്ടും ആവർത്തിച്ച് വി.ഡി. സതീശൻ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി.

തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എംഎൽഎയായുള്ള സത്യപ്രതിജ്ഞയിലും പിതാവിന്റെ പേര് ചേർത്ത് വി.ഡി. സതീശൻ സത്യവാചകം ചൊല്ലി. ‘വടശേരി ദാമോദര മേനോൻ സതീശൻ’ എന്ന പൂർണനാമം ഉപയോഗിച്ചാണ്...

ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15 നും 10 മണിക്കും, വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു. നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ.

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ.

ന്യൂ മെക്സിക്കോ: അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു.മെയ് 20 ബുധനാഴ്ച രാവിലെ 11 നു  വിവരമറിഞ്ഞ്...

സ്വന്തം സഹോദരനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത പ്രതിക്ക് ജീവപര്യന്തം.

സ്വന്തം സഹോദരനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത പ്രതിക്ക് ജീവപര്യന്തം.

ന്യൂജേഴ്‌സി: പണത്തോടുള്ള അത്യാഗ്രഹം മൂലം സ്വന്തം സഹോദരനെയും ഭാര്യയെയും അവരുടെ രണ്ട് കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോൾ കനീറോയ്ക്ക് (59) കോടതി ജീവപര്യന്തം തടവുശിക്ഷ...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ.

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ.

വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, അത്യാധുനിക AI മോഡലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

അരിസോണയിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ  പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

അരിസോണയിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ  പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

ഫിനിക്സ് (അരിസോണ): 2002-ൽ ദമ്പതികളെ പെട്രോളൊഴിച്ച് തീക്കൊളുത്തി ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസിൽ പ്രതിയായ ലിറോയ് ഡീൻ മക്ഗില്ലിന്റെ (63) വധശിക്ഷ അരിസോണയിൽ നടപ്പാക്കി. മെയ് 20...

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം.

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം.

കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ) സാന്നിധ്യം വർദ്ധിച്ചതിനെ തുടർന്ന് അധികൃതർ പൊതുജന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇവ ജനങ്ങളുടെ...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി.

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി.

കാലിഫോർണിയ : മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലേക്ക് കൂടുതൽ...

Page 49 of 464 1 48 49 50 464
Skip to toolbar