സതീശൻ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, റവന്യൂ അനിൽകുമാറിന്
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ വകുപ്പുകൾ സംബന്ധിച്ച അന്തിമ പട്ടിക ഇന്ന് രാവിലെ ഗവർണർക്ക് കൈമാറി. ഔദ്യോഗിക വിജ്ഞാപനം...


















































