കേരളത്തില്‍ ഇതാദ്യമായി എല്‍ഇഡി ഡ്രോണ്‍.
കൊച്ചി: നൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ശ്രദ്ധേയമാകുന്ന കളമശ്ശേരി എല്‍ഡിഫ് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ പ്രചാരണോപാധികളില്‍ കേരളത്തില്‍ ഇതാദ്യമായി എത്തിയ എല്‍ഇഡി ഡ്രോണുകളും. സന്ധ്യ മയങ്ങുന്നതോടെ സ്ഥാനാര്‍ത്ഥിയുടെ പര്യടനം...

















































