ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Friday, September 4, 2026
27 °c
New York
keralatimes1

keralatimes1

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല.

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല.

ടെക്സസ് :കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ...

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്  പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്  പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവൽക്കരണ സെമിനാർ പ്രവാസി മലയാളി സമൂഹത്തിന്...

ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ.

ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ.

ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ  രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നതായി റിപ്പോർട്ട്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന്...

ചിക്കാഗോ സെന്റ് മേരീസിൽ വിമൻസ് മിനിസ്ട്രി പ്രവർത്തനോൽഘാടനം

ചിക്കാഗോ സെന്റ് മേരീസിൽ വിമൻസ് മിനിസ്ട്രി പ്രവർത്തനോൽഘാടനം

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 2026-27 വർഷത്തെ വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തനോത്ഘാടനവും ഈ വർഷത്തെ വനിതാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. മാർച്ച് 22, ഞായറാഴ്ച രാവിലെ പത്തു മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷമാണു പ്രവർത്തനോത്ഘാടനം നടത്തിയത്. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ, അനീഷ് എന്നിവരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കോഓർഡിനേറ്റർ ജയ കുളങ്ങര സ്വാഗതം ആശംശിച്ചു. തുടർന്ന് വിമൻസ് മിനിസ്ട്രിയുടെ വരും വർഷങ്ങളിലെ പ്രവർത്തങ്ങൾക്ക് എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് ഫാ. സിജു മുടക്കോടിൽ നിലവിളക്ക് കൊളുത്തി പ്രവർത്തനോത്ഘാടനം നടത്തി. വിമൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം കോർഡിനേറ്റർസ്, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, പാരിഷ് എക്സിക്യൂട്ടീവ്, സി. സിൽവേരിയൂസ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. തുടർന്ന് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് യേശുവും സ്ത്രീകളും എന്ന വിഷയത്തെ ആസ്‌പദമാക്കി കോട്ടയം സെയിന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പലും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ജെസ്സി തോട്ടിച്ചിറ ക്ലാസ്സെടുത്തു. കോഓർഡിനേറ്റർ റെജിമോൾ വല്ലൂർ മുഖ്യപ്രഭാഷകയെ സദസ്സിനു പരിചയപ്പെടുത്തി. കോഓർഡിനേറ്റർ ലിസ്സി മുല്ലപ്പള്ളി പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. തുടർന് ആന്റണി വള്ളുരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. റോയി ചേലമലയിൽ

മലയാളി സന്യാസിനി സംഗമം ചിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

മലയാളി സന്യാസിനി സംഗമം ചിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

ചിക്കാഗോ: സെന്തോമസ് സിറോമലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്റെ സംഗമത്തിന്റെ...

കെസിഎസ് ഷിക്കാഗോ യുവജനോത്സവം: നീൽ ചെരുവിൽ കലാപ്രതിഭ, അനയ മുണ്ടപ്ലാക്കിൽ കലാതിലകം.

കെസിഎസ് ഷിക്കാഗോ യുവജനോത്സവം: നീൽ ചെരുവിൽ കലാപ്രതിഭ, അനയ മുണ്ടപ്ലാക്കിൽ കലാതിലകം.

ഷിക്കാഗോ: കലാമത്സരങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ചിക്കാഗോ കെ സി എസ് യൂത്ത് ഫെസ്റ്റിവലിൽ മുണ്ടപ്പാക്കൽ ടിനോയുടെയും അനുവിന്റെയും മകൾ അനയ മുണ്ടപ്ലാക്കിൽ കലാതിലകമായും, ചെരുവിൽ ലിൻ്റോയുടെയും ജോസ്മിയുടെയും മകൻ നീൽ ചെരുവിൽ കലാ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്...

കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026: തീവണ്ടിയുടെ ചരിത്രവുമായി കൂ ഹൂ ആന്‍ ആന്തോളജി ഓണ്‍ റെയില്‍സ് അരങ്ങേറി.

കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026: തീവണ്ടിയുടെ ചരിത്രവുമായി കൂ ഹൂ ആന്‍ ആന്തോളജി ഓണ്‍ റെയില്‍സ് അരങ്ങേറി.

ആര്‍ട്ടിസ്റ്റ് സുജാതനെ ആദരിച്ചു; തീയറ്ററില്‍ ഏറ്റവും പ്രധാനം അഭിനേതാക്കളുടെ മനോധര്‍മമെന്ന് പത്മശ്രീ നീലം മാന്‍സിങ് അഞ്ച് ദിവസമായി അഞ്ച് നാടകങ്ങള്‍, നാല് വിശ്വോത്തര സിനിമകള്‍, അഞ്ച് പ്രഭാഷണങ്ങള്‍,...

ചിക്കാഗോ സെന്റ് മേരീസിൽ വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ആചരിച്ചു.

ചിക്കാഗോ സെന്റ് മേരീസിൽ വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ആചരിച്ചു.

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന തിരുനാൾ കുർബാന, രൂപം വെഞ്ചരിക്കൽ, ലദീഞ്ഞ്‍ എന്നിവയ്‌ക്കു വികാരി ഫാ. സിജു മുടക്കോടിൽ കാർമ്മികത്വം വഹിച്ചു. തുടർന്ന് ജോസഫ് നാമധാരികളായ വിശ്വാസികൾക്ക് സിജു അച്ചൻ പൂക്കൾ നൽകി നാമഹേതുക തിരുന്നാളിന്റെ ആശംസകൾ നേർന്നു. തുടർന്ന് വിശ്വാസികൾക്ക് കഴുന്നു എടുക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം വിശ്വാസികൾക്ക് പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. തിരുന്നാളിന്റെ ക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും അനിൽ മറ്റത്തികുന്നേലിന്റെ നേതുത്വത്തിൽ ഉള്ള ഗായക സംഘവും നേതൃത്വം നൽകി. റോയി ചേലമലയിൽ

വിമാനത്താവളങ്ങളിൽ ഐസ്  ഏജന്റുമാരെ വിന്യസിക്കുമെന്ന് ട്രംപിന്റെ ഭീഷണി; അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം.

വിമാനത്താവളങ്ങളിൽ ഐസ്  ഏജന്റുമാരെ വിന്യസിക്കുമെന്ന് ട്രംപിന്റെ ഭീഷണി; അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം.

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ  പ്രവർത്തനം അഞ്ച് ആഴ്ചയായി സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, വിമാനത്താവളങ്ങളിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ്; ഇറാൻ യുദ്ധവും വിലക്കയറ്റവും തിരിച്ചടിയാകുന്നു.

ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ്; ഇറാൻ യുദ്ധവും വിലക്കയറ്റവും തിരിച്ചടിയാകുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലെന്ന് പുതിയ സർവേ ഫലങ്ങൾ. ഇറാൻ യുദ്ധം നീണ്ടുപോകുന്നതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമാണ് ട്രംപിന് തിരിച്ചടിയാകുന്നത്. ലേറ്റസ്റ്റ്...

Page 77 of 464 1 76 77 78 464
Skip to toolbar