കെസിഎസ് ഷിക്കാഗോ യുവജനോത്സവം: നീൽ ചെരുവിൽ കലാപ്രതിഭ, അനയ മുണ്ടപ്ലാക്കിൽ കലാതിലകം.
ഷിക്കാഗോ: കലാമത്സരങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ചിക്കാഗോ കെ സി എസ് യൂത്ത് ഫെസ്റ്റിവലിൽ മുണ്ടപ്പാക്കൽ ടിനോയുടെയും അനുവിന്റെയും മകൾ അനയ മുണ്ടപ്ലാക്കിൽ കലാതിലകമായും, ചെരുവിൽ ലിൻ്റോയുടെയും ജോസ്മിയുടെയും മകൻ നീൽ ചെരുവിൽ കലാ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്...















































