ന്യൂയോർക്കിലെ പ്രീ-സ്കൂൾ ഫീസ് 30 ലക്ഷം രൂപ കടന്നു; രോഷാകുലരായി രക്ഷിതാക്കൾ.
ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മാംദാനിയുടെ പുതിയ ചൈൽഡ് കെയർ നയങ്ങളെത്തുടർന്ന് നഗരത്തിലെ പ്രശസ്തമായ സ്വകാര്യ പ്രീ-സ്കൂളുകൾ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. മൻഹാട്ടൻ സ്കൂൾഹൗസ് (Manhattan Schoolhouse)...















































