ട്രംപ്: ഇറാനുമായി ആണവ സമാധാന കരാറാണ് ഇഷ്ടം
വാഷിങ്ടൺ: ഇറാനെ തകർക്കുന്നുവെന്ന റിപ്പോർട്ടുകൾ അതിശയോക്തിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ "വെരിഫൈഡ് ന്യൂക്ലിയർ പീസ് എഗ്രിമെന്റ്" കൂടുതൽ ഇഷ്ടപ്പെടുന്നുവെന്നും, ഇറാനെ സമാധാനപരമായി വളരാനും അഭിവൃദ്ധിപ്പെടുത്താനും...

















































